"ജി.എൽ.പി.എസ്സ്.കല്ലാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി) |
|||
വരി 2: | വരി 2: | ||
= <big>ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി</big> = | = <big>ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി</big> = | ||
[[പ്രമാണം:30504 PRE PRIMARY.jpg|ലഘുചിത്രം|PRE PRIMARY]] | |||
<big>1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big> | <big>1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ</big> | ||
<big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big> | <big>പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ</big> | ||
[[പ്രമാണം:30504PREPRIMARY.jpg|ലഘുചിത്രം|PRE PRIMARY]] | |||
<big>ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ</big> | <big>ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ</big> <big>കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..</big> | ||
<big>കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..</big> |
20:25, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശിശുസൗഹൃദ മോഡൽ പ്രീപ്രൈമറി
1988 ൽ ആരംഭിച്ച ഇടുക്കി ജില്ലയിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ആണിത്. മുപ്പത് കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 120ൽ
പരം കുട്ടികൾ പഠിക്കുന്നു. 3വയസ് മുതൽ 5 വയസു വരെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കുന്നതിനും കുട്ടികളെ ദേശീയ വിദ്യാഭാസത്തിന്റ ഭാഗമായി -2 മുതൽ +2വരെ
ആക്കുവാനുള്ള ലക്ഷ്യത്തിനു വേണ്ടി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. ലളിതമായ ഭൗതിക സാഹചര്യത്തോടെ ആരംഭിച്ച സ്കൂൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ S. S. K യൂടെ നേതൃത്വത്തിൽ കുട്ടികൾക്കു കളികളിലൂടെ പഠനം രസകരമാക്കുന്നതിനുവേണ്ടി വിവിധ കളി മൂലകളും കളി ഉപകരണങ്ങളും നിർമിച്ചു ശിശുസൗഹൃദ ക്ലാസ്സ് മുറിയാക്കി. ചിത്രകല ,ഗണിതം ,സംഗീതം ,അഭിനയം ,നിർമ്മാണം ,വായന ,ശാസ്ത്രം തുടങ്ങി സാധനസംയുക്ത ക്ലാസ്സ് മുറിയിൽ കൂട്ടികൾ കളികളിലൂടെ പഠന പ്രവർത്തനം നടത്തുന്നു. SRG, SMC ഇവയുടെ പ്രവർത്തനം പ്രീ പ്രൈമറിക്ക് പ്രചോദനം നൽകി വരുന്നു..