"എ യു പി എസ് അരിമുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
പ്രമാണം:15374-7.jpg | പ്രമാണം:15374-7.jpg | ||
</gallery>വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു. | </gallery>വിദ്യാ കിരണം ലാപ്ടോപ്പ് വിതരണവും പഠിതാക്കളുടെ ഗ്രഹ സന്ദർഷനവും നടത്തി. ബത്തേരി MLA ഐ സി ബാലകൃഷണൻ MLA ലാപ്പ് ടോപ്പ് വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു. പഠിതാക്കളുടെ ഗ്രഹ സന്ദർഷന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു നിർവഹിച്ചു. | ||
'''യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിംഗും നടത്തി''' | |||
അരിമുള എയുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും ആസ്പിരേഷൻ ട്രെയിനിങ് പരിപാടിയും പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മിനി സുരേന്ദ്രൻ , പിടിഎ പ്രസിഡണ്ട് ശ്രീ സിബി തോമസ് എച്ച് എം ശ്രീമതി എം ഉഷ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീമതി ഷൈല ടി ഐസ്ക് , ടി എൻ സജിൻ , ടി സൈജ , സി എം സുമ, എൻ ജി വേണുഗോപാലൻ, അനുരാഗ് എൻ , ജുബൈർ എ, വിനോദ് പി സി, വിദ്യ വിപി തുടങ്ങിയവർ നേതൃത്വം നൽകി | |||