"എ. യു. പി. എസ്. അടക്കാപുത്തൂർ ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|logo_size=250px
|logo_size=250px
}}'''<big>വ</big>'''ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ ''വെള്ളിനേഴി'' കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D '''പാലക്കാട്'''] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BF_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82 '''അടക്കാപുത്തൂർ'''] പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.[[എ. യു. പി. എസ്. അടക്കാപുത്തൂർ ‍/ചരിത്രം|കൂടുതൽ അറിയാൻ.....]]

== '''ചരിത്രം''' ==
'''1876''' ൽ സ്വന്തം നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി അധ്യാപകനായ അപ്പു മാഷ് തുടങ്ങിയ ഒരു കുടിപള്ളിക്കൂടം പിന്നീട് എൽ പി സ്കൂളായും യു പി സ്കൂളായും ഉയർത്തപ്പെട്ടു, ആ കാലഘട്ടത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ആദ്യമായി ഉച്ചഭക്ഷണം തുടങ്ങിയത് എ യു പി സ്കൂൾ അടക്കാപുത്തൂരിൽ ആണ്, തേനേഴി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, ലക്ഷ്മി കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, ലീലാവതി ടീച്ചർ എന്നിവരാണ് തുടക്കം മുതലുള്ള സ്കൂളിന്റെ സാരഥികൾ, ലീലാവതി ടീച്ചറുടെ മരുമകൾ കൂടിയായ സരള ടീച്ചറാണ് ഇപ്പോൾ സ്കൂൾ നയിക്കുന്നത്,
146 വർഷത്തെ പാരമ്പര്യമുള്ള ഉപ ജില്ലയിലെ ഏക സ്കൂൾ ആണ് എ യു പി സ്കൂൾ അടക്കാപുത്തൂർ,ഇപ്പോൾ സ്കൂൾ നിയന്ത്രിക്കുന്നത് വത്സൻ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ആണ്,
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''<big>പ്ര</big>'''കൃതി രമണീയതയാൽ ചുറ്റപ്പെട്ട ഒരു ഏക്കർ പത്ത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവർ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്,സ്കൂളിൽ ഗണിതത്തിന് പ്രത്യേകം ലാബും ഗണിതോൽപ്പന്നങ്ങൾ കുട്ടികൾക്ക് വാങ്ങുന്നതിന് ഹോണസ്റ്റി ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. '''[https://schoolwiki.in/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''('''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]''' )'''സഹായത്തോടെ ആറ് ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി,''' 2019-20 അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് 14 ലാപ്‌ടോപ്പുകൾ,5 പ്രോജെക്ടറുകൾ കൂടി ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും ഒരു കുഴൽ കിണറും  ഞങ്ങൾക്കുണ്ട്. 1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ച്‌ വരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മാനേജ്മെന്റിന്റെ മേൽ നോട്ടത്തിൽ ഫ്രീ ആയി സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.ഫ്രീ ആയി വാഹന സൗകര്യം ഒരുക്കുന്നതിലൂടെ എല്ലാ വിഭാഗം കുട്ടികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും സ്കൂൾ മാനേജരുടെയും തുല്യ പങ്കാളിത്തത്തോടെയുള്ള നൂതത അടുക്കള '''2019-20.''' വർഷത്തിൽ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്] പ്രസിഡന്റ് അരവിൻദാക്ഷൻ മാസ്റ്റർ സമർപ്പണവും [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെള്ളിനേഴി പഞ്ചായത്ത്] പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനവും നിർവഹിച്ചു'''.'''

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707436" എന്ന താളിൽനിന്ന് ശേഖരിച്ചത്