"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12324 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1707134 നീക്കം ചെയ്യുന്നു
No edit summary
(12324 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1707134 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
സാമ്പത്തിക പരാധീനതകൾ കാരണം കെട്ടിട നിർമാണം പൂർത്തീകരിക്കാത്തതുകൊണ്ട് 1976 ജൂൺ 1ന് മദ്റസാ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൻെറ ആദ്യത്തെ മാനേജർ ആവിയിൽ മമ്മു‍ഞ്ഞി ഹാജിയായിരുന്നു. സ്കൂളിൻെറ തുടക്കത്തിൽ തന്നെ 271 കുട്ടികൾ സ്കൂളിൽ ചേർന്നു  എന്നത്  ഈ പ്രദേശത്തിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിൻെറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിൻെറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങൾ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡൻറ് .ഓരോ വർഷവും പി ടി എ കമ്മററികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള്‌‍ പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിൻെറ ഭാഗമായി മിനി പാർകിൻെറ നിർമാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കുന്ന ഈകാലഘട്ടത്തിൽ  മദർ പി ടി എയുടെ  കർതവ്യങ്ങൾ മാതൃകാപരമാണ്.2009-10 അധ്യയന വർ‍ഷത്തിലാണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വർഷം തന്നെ 43 കുട്ടകളാണ് പ്രവേ‍‍ശനം നേടിയത്.തുടർന്നുള്ള ഓരോ വർ‍ഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വർ‍ഷത്തിൽ തന്നെ ഒന്നാം ക്ലാസിൽ ഇംഗ്ലീ‍ഷ് മീഡിയം ആരംഭിച്ചു.2016-17 വർ‍ഷത്തിൽ പ്രീപ്രൈമറി ഉൾപെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിൻെറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകർ ഈ സ്കൂളിൻെറ മുതൽ കൂട്ടാണ്.{{PSchoolFrame/Header}}കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.{{Infobox School
|സ്ഥലപ്പേര്=KANHANGAD
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12324
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398874
|യുഡൈസ് കോഡ്=32010500109
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാ‍ഞ്ഞങ്ങാട്
|പിൻ കോഡ്=671315
|സ്കൂൾ ഫോൺ=0467 2201838
|സ്കൂൾ ഇമെയിൽ=12324pptsalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞങ്ങാട്  മുനിസിപ്പാലിറ്റി
|വാർഡ്=37
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=321
|വിദ്യാർത്ഥികളുടെ എണ്ണം 1-10=659
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ പീ
|പി.ടി.എ. പ്രസിഡണ്ട്=എ എം നജ്മുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 12324A.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
   *കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.[[പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
   *കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.[[പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707231" എന്ന താളിൽനിന്ന് ശേഖരിച്ചത്