"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
(പട്ടിക കൂട്ടിച്ചേർക്കൽ)
വരി 4: വരി 4:
[[പ്രമാണം:28202 5.jpeg|ലഘുചിത്രം|ഓഫീസ് ]]
[[പ്രമാണം:28202 5.jpeg|ലഘുചിത്രം|ഓഫീസ് ]]

== '''<big>ഭൗതിക സൗകര്യങ്ങൾ</big>''' ==
{| class="wikitable"
|+
!ക്രമനമ്പർ
! colspan="2" |'''<big>അടിസ്ഥാനവിവരങ്ങൾ</big>'''
|-
|1
|ആകെ വിസ്തീർണ്ണം
|
|-
|2
|സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി
|സർക്കാർ
|-
|3
|ചുറ്റുമതിൽ
|ഉണ്ട്
|-
|4
|കെട്ടിടത്തിന്റെ തരം
|മികച്ചത്
|-
|5
|ലൈബ്രറി
|ഉണ്ട്
|-
|6
|വൈദ്യുതീകരണം
|ഉണ്ട്
|-
|7
|കുടിവെളളം
|കിണർ,
പഞ്ചായത്ത് കുടിവെള്ളപദ്ധതി
|-
|8
|ആകെ ക്ലാസ്മുറികൾ
|4
|-
|9
|ഭക്ഷണമുറി
|ഉണ്ട്
|-
|10
|പാചകപ്പുര
|ഉണ്ട്
|-
|11
|മാലിന്യനിർമ്മാർജ്ജനം
|ഉണ്ട്
|-
|12
|ശുചിമുറി
|ഉണ്ട്
|-
|13
|വേർതിരിച്ച ഹാൾ
|ഉണ്ട്
|}
* കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.   

* പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  
* പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  
വരി 9: വരി 68:

* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും  ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
* [[പ്രമാണം:28202 6.jpeg|ലഘുചിത്രം|പുതിയ ഹാൾ]]എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.
* എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.
*

22:35, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രവേശനകവാടം
ക്ലാസ് മുറികൾ
ഓഫീസ്

ഭൗതിക സൗകര്യങ്ങൾ

ക്രമനമ്പർ അടിസ്ഥാനവിവരങ്ങൾ
1 ആകെ വിസ്തീർണ്ണം
2 സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി സർക്കാർ
3 ചുറ്റുമതിൽ ഉണ്ട്
4 കെട്ടിടത്തിന്റെ തരം മികച്ചത്
5 ലൈബ്രറി ഉണ്ട്
6 വൈദ്യുതീകരണം ഉണ്ട്
7 കുടിവെളളം കിണർ,

പഞ്ചായത്ത് കുടിവെള്ളപദ്ധതി

8 ആകെ ക്ലാസ്മുറികൾ 4
9 ഭക്ഷണമുറി ഉണ്ട്
10 പാചകപ്പുര ഉണ്ട്
11 മാലിന്യനിർമ്മാർജ്ജനം ഉണ്ട്
12 ശുചിമുറി ഉണ്ട്
13 വേർതിരിച്ച ഹാൾ ഉണ്ട്
  • കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
  • പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.
  • ക‍്ലാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.
  • ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
  • എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.