"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
== റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് == | == റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് == | ||
പണ്ടു കാലത്തെ പ്രധാന വാർത്താവിനിമയ ഉപാധിയായിരുന്നു റേഡിയോ. റേഡിയോ കൈവശം വയ്ക്കണമെങ്കിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന വസ്തുത പുതു തലമുറയ്ക്ക് വിശ്വസിക്കാൻ അല്പം പ്രയാസമു ണ്ടാകും. പോസ്‌റ്റോഫീസിൽ പണമടച്ച് വിലാസം നൽകി അപേക്ഷിച്ചാൽ ലൈസൻസ് ബുക്ക് ലഭിക്കും. ലൈസൻസ് ഫീക്ക് തുല്യമായ സ്റ്റാമ്പാണ് ബുക്കിൽ പതിച്ചിരുന്നത്. വർഷത്തിൽ ഈ ലൈസൻസ് പണമടച്ചു പുതുക്കുകയും വേണം. റേഡിയോ കൈമാറ്റം ചെയ്താൽ ലൈസൻസും ഉടനെ മാറ്റണം. ഇത് പരിശോധിക്കാനും കൃത്യ വിലോപം കണ്ണിൽപ്പെട്ടാൽ പിഴ ഈടാക്കാനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തിൽ റേഡിയോക്കുള്ള ലൈസൻസ് സംവിധാനം എടുക്കപ്പെടുകയായിരുന്നു. | <p align="justify">പണ്ടു കാലത്തെ പ്രധാന വാർത്താവിനിമയ ഉപാധിയായിരുന്നു റേഡിയോ. റേഡിയോ കൈവശം വയ്ക്കണമെങ്കിൽ ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന വസ്തുത പുതു തലമുറയ്ക്ക് വിശ്വസിക്കാൻ അല്പം പ്രയാസമു ണ്ടാകും. പോസ്‌റ്റോഫീസിൽ പണമടച്ച് വിലാസം നൽകി അപേക്ഷിച്ചാൽ ലൈസൻസ് ബുക്ക് ലഭിക്കും. ലൈസൻസ് ഫീക്ക് തുല്യമായ സ്റ്റാമ്പാണ് ബുക്കിൽ പതിച്ചിരുന്നത്. വർഷത്തിൽ ഈ ലൈസൻസ് പണമടച്ചു പുതുക്കുകയും വേണം. റേഡിയോ കൈമാറ്റം ചെയ്താൽ ലൈസൻസും ഉടനെ മാറ്റണം. ഇത് പരിശോധിക്കാനും കൃത്യ വിലോപം കണ്ണിൽപ്പെട്ടാൽ പിഴ ഈടാക്കാനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തിൽ റേഡിയോക്കുള്ള ലൈസൻസ് സംവിധാനം എടുക്കപ്പെടുകയായിരുന്നു.</p> | ||
== കോളറക്കാലത്തെ സേവനം == | == കോളറക്കാലത്തെ സേവനം == | ||