"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
[[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|206x206px| <big>എൻസിസി മൊബൈൽ ചലഞ്ച്</big>]] | [[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|206x206px| <big>എൻസിസി മൊബൈൽ ചലഞ്ച്</big>]] | ||
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ | സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു . | ||
കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ | |||
വിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന | |||
സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു . | |||
=== 2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021) === | === 2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021) === | ||
എൻ.സി .സി .യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള കാര്യങ്ങൾ | എൻ.സി .സി .യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള കാര്യങ്ങൾ നടപ്പിലാക്കുകയുണ്ടായി ഒമ്പതോളം | ||
[[പ്രമാണം:15051 sslc motiva-1.png|ലഘുചിത്രം|208x208px|മോട്ടിവേഷൻ ക്ലാസ് ]] | [[പ്രമാണം:15051 sslc motiva-1.png|ലഘുചിത്രം|208x208px|മോട്ടിവേഷൻ ക്ലാസ് ]] | ||
വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി. | |||
=== 3-മോട്ടിവേഷൻ ക്ലാസുകൾ-(ആഗസ്റ്റ് 2021) === | === 3-മോട്ടിവേഷൻ ക്ലാസുകൾ-(ആഗസ്റ്റ് 2021) === | ||
[[പ്രമാണം:15051 home experiment.jpg|ലഘുചിത്രം|206x206px|സയൻസ് എക്സ്പിരി മെൻറ്]] | [[പ്രമാണം:15051 home experiment.jpg|ലഘുചിത്രം|206x206px|സയൻസ് എക്സ്പിരി മെൻറ്]] | ||
എസ്.എസ്.എൽ.സി .പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് | എസ്.എസ്.എൽ.സി .പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ മനോജ് സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നടത്തി. | ||
ഫാക്കൽറ്റി ഡോക്ടർ മനോജ് സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക | |||
ബോധവൽക്കരണ ക്ലാസുകൾ നടത്തി. | |||
=== 4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021) === | === 4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021) === | ||
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ | വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. | ||
തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി. | |||
=== 5-ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് -(സെപ്റ്റംബർ 2021) === | === 5-ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് -(സെപ്റ്റംബർ 2021) === | ||
| വരി 39: | വരി 25: | ||
=== 6-ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്കൾ ഉദ്ഘാടനം ചെയ്തു-(ഡിസംബർ 2021) === | === 6-ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്കൾ ഉദ്ഘാടനം ചെയ്തു-(ഡിസംബർ 2021) === | ||
[[പ്രമാണം:15051 vidya lap.png|ഇടത്ത്|ലഘുചിത്രം|157x157px|mla]] | [[പ്രമാണം:15051 vidya lap.png|ഇടത്ത്|ലഘുചിത്രം|157x157px|mla]] | ||
സ്കൂളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ മികവുറ്റതാക്കുക എന്ന ഉദ്ദേശത്തോടുകൂടി മുനിസിപ്പാലിറ്റി, എംഎൽഎ മുതലായവയിൽ നിന്നുംലഭ്യമാക്കിയ | സ്കൂളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ മികവുറ്റതാക്കുക എന്ന ഉദ്ദേശത്തോടുകൂടി മുനിസിപ്പാലിറ്റി, എംഎൽഎ മുതലായവയിൽ നിന്നുംലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ച് ടോയിലറ്റ് സൗകര്യങ്ങൾ നിർമ്മിക്കുകയുണ്ടായി .പെൺകുട്ടികൾക്ക് പ്രത്യേകമായി ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്കൾ നിർമ്മിച്ചു. ബത്തേരി എംഎൽഎ . ശ്രീ.ഐ. സി .ബാലകൃഷ്ണൻ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. | ||
=== 7-ഭവന സന്ദർശനം (ജൂലൈ....മുതൽ).. === | === 7-ഭവന സന്ദർശനം (ജൂലൈ....മുതൽ).. === | ||
വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന | വിദ്യാർത്ഥികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനു ഒപ്പം പഠന സാഹചര്യങ്ങൾ കൂടി മനസ്സിലാക്കുന്നതിനും ഭവന സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട് .ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിലുണ്ട് .അത് നേരിട്ട് കാണുകയും വേണ്ടതായ പരിഹാര മാർഗ്ഗങ്ങൾ ചെയ്യാനം ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെ നേരിട്ട് കാണുന്ന ഉള്ള ഒരു അവസരം കൂടിയാണ് ഭവനസന്ദർശനം | ||
[[പ്രമാണം:15051 bhavana yh.jpg|ലഘുചിത്രം|197x197ബിന്ദു|ഭവന സന്ദർശനം]] | [[പ്രമാണം:15051 bhavana yh.jpg|ലഘുചിത്രം|197x197ബിന്ദു|ഭവന സന്ദർശനം]] | ||