"ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഇംഗ്ലീഷ് ക്ലബ് ചേർത്തു |
||
| വരി 4: | വരി 4: | ||
[[പ്രമാണം:48533krishivilav3.jpeg|ലഘുചിത്രം|കുട്ടികൾ അഥ്യാപകരോടൊപ്പം കൃഷി പരിപാലിക്കുന്നു]] | [[പ്രമാണം:48533krishivilav3.jpeg|ലഘുചിത്രം|കുട്ടികൾ അഥ്യാപകരോടൊപ്പം കൃഷി പരിപാലിക്കുന്നു]] | ||
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണ ദിനം, ,പരിസ്ഥിതി ദിനം എന്നിവയാണ് ആചരിച്ചത്.സ്കൂളിaലെ കുട്ടികൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ ടെറസിന് മുകളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറികൾ നട്ടു. അതിൽ നിന്നും ലഭിച്ച വിളവ് സ്കൂളിന്റെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണ ദിനം, ,പരിസ്ഥിതി ദിനം എന്നിവയാണ് ആചരിച്ചത്.സ്കൂളിaലെ കുട്ടികൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ ടെറസിന് മുകളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറികൾ നട്ടു. അതിൽ നിന്നും ലഭിച്ച വിളവ് സ്കൂളിന്റെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. | ||
====== കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി ====== | ====== കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി ====== | ||
| വരി 13: | വരി 14: | ||
ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു. ജികെ ക്ലബ്ബിന്റെ പ്രവർത്തനം മൂലം ലൈബ്രറി ക്വിസ്സിൽ താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ഇതേ സ്കൂളിലെ കുട്ടികൾക്ക് ആണ് കിട്ടിയത്. | ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു. ജികെ ക്ലബ്ബിന്റെ പ്രവർത്തനം മൂലം ലൈബ്രറി ക്വിസ്സിൽ താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ഇതേ സ്കൂളിലെ കുട്ടികൾക്ക് ആണ് കിട്ടിയത്. | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയും ബുധനാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു. അന്നത്തെ അസംബ്ലിയും ഇംഗ്ലീഷിൽ ആയിരിക്കും. കൂടാതെ കുട്ടികൾക്ക് വേർഡ് ചാമ്പ്യൻ മത്സരം നടത്തുന്നു . ഈ മത്സരത്തിൽ ഏതെങ്കിലും ഒരു തീം നല്കുകയും ആ തീമും ആയി ബന്ധപ്പെട്ട പരമാവധി വേർഡ്സ് നൽകുന്ന സമയത്തിനുള്ളിൽ എഴുതുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വാക്കുകൾ തെറ്റുകൂടാതെ എഴുതുന്ന കുട്ടി ക്ലാസിലെ വേർഡ് ചാമ്പ്യൻ ആകുന്നു.കുട്ടികളുടെ ഇംഗ്ലീഷിലെ പദസമ്പത്ത് വർദ്ധിക്കാനാണ് ഇത്തരമൊരു പ്രവർത്തനം നൽകുന്നത്. | |||
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | == സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | ||
| വരി 18: | വരി 22: | ||
== സയൻസ് ക്ലബ് == | == സയൻസ് ക്ലബ് == | ||
സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷി ക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു. | സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷി ക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു | ||
പ്പിക്കുകയും ചെയ്ത | |||
ു. | |||