"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
[[പ്രമാണം:48513 126.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കളിത്തോണി വിതരണം ]]

2008 -09 വർഷത്തിൽ 24 കുട്ടികളെയും കൊണ്ടാണ്  ഗവ:മോഡൽ എൽ പി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചത് .  തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവും രക്ഷിതാക്കളുടെ ആവശ്യവും പരിഗണിച്ചു  2012 -13 പ്രീ പ്രൈമറി  പഠനം എൽ.കെ.ജി യു.കെ.ജി  എന്ന ക്രമത്തിൽ ആക്കി.  വണ്ടൂർ സബ് ജില്ലയിൽ  സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ആദ്യമായി തുടങ്ങിയ പ്രീപ്രൈമറി  വിദ്യാലയങ്ങളിലൊന്നാണ് ഒന്നാണ് നമ്മുടേത് . ഇന്ന് 211 കുട്ടികൾ എൽ.ൽ.കെ.ജി യു.കെ. ക്ലാസുകളിലായി പഠിക്കുന്നു

== കഥ പറയുന്ന ചുമരുകൾ ==
[[പ്രമാണം:48513 170.jpeg|ലഘുചിത്രം|150x150ബിന്ദു|കഥ പറയുന്ന ചുമരുകൾ]]

'''കോ'''വിഡ് ഭീതി വിട്ടൊഴിഞ്ഞ് പ്രീ-പ്രൈമറി ക‍ുര‍ുന്നുകൾ വിദ്യാലയത്തിൽ എത്തുമ്പോൾ കാത്തിരിക്കുന്ന വർണാഭമായ ചിത്രച്ചുമരുകൾ. പൂക്കള‍ും, പൂമ്പാറ്റയും ,മൃഗങ്ങളും,ഡോറാ ബുജിയും,പക്ഷികളും, നിറഞ്ഞു നിൽക്കുന്ന വർണശബളമായ പുറം ചുമരുകളം,'കളിത്തോണി’യെ അടിസ്ഥാനപ്പെടുത്തിയുള്ള തീമുകൾ അകം ചുമരുകളിലും ചിത്രങ്ങളായി നിറയുന്നു. സ്‍ക്കൂളിലെ രക്ഷിതാവ് കൂടിയായ ശിവദാസന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705693" എന്ന താളിൽനിന്ന് ശേഖരിച്ചത്