"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
വരി 1,178: വരി 1,178:
       ഒരു പ്രത്യേക ബാഡ്ജ് അല്ലെങ്കിൽ യൂണിഫോം ധരിച്ച സ്കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃപാടവം പ്രദർശിപ്പിക്കുക എന്ന സംവിധാനം ഈ പോലീസ് സംവിധാനം വഴി കുട്ടികളെ പ്രാപ്തരാക്കുന്നു... അത് അവർക്ക് മാത്രമല്ല സ്ഥാപനത്തിലെ എല്ലാ ആളുകളെയും മാനസികമായ ഒരു അച്ചടക്കമുള്ളവരാക്കാൻ സഹായിക്കുന്നു.. നിലവിൽ അതുൽ. കെ. വി എന്ന കായികാധ്യാപകന്റെ മേൽനോട്ടത്തിലാണ് ഈ പോലീസ് സംവിധാനം ഞങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. നിയതമായ ചട്ടക്കൂടും, അച്ചടക്ക ബോധവുമുള്ള ഒരു പ്രവർത്തന അന്തരീക്ഷം സ്കൂളിൽ സംജാതമാക്കുവാൻ സ്റ്റുഡൻറ് പോലീസ് സംവിധാനം വളരെയധികം സഹായിക്കുന്നു എന്ന് പറയാം...

== '''സ്കൂൾപ്രവർത്തനങ്ങൾ  പത്രവാർത്തകളിലൂടെ'''  ==
== '''<u>സ്കൂൾപ്രവർത്തനങ്ങൾ  പത്രവാർത്തകളിലൂടെ</u>'''  ==