"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് മാറി കോഴിക്കോട് കോർപറേഷനുമായി അതിരു പങ്കിടുന്ന പ്രദേശമാണ് കാരന്തൂർ. അഭിഘാത (ഉഴിച്ചിൽ), കളരി മർമ ചികിത്സയ്ക്കും കൊപ്ര, വെളിച്ചെണ്ണ, പപ്പടം വ്യാപാരങ്ങൾക്കും പേരു കേട്ട സ്ഥലം. ബ്രിട്ടീഷുകാരുടെ കാലത്ത് പൊതുമരാമത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ഇവിടെയുള്ള പരപ്പമ്മൽ പ്രദേശത്ത് സായിപ്പന്മാരുടെ ബംഗ്ലാവും കുതിരപ്പന്തിയും ആയുധപ്പുരയും പ്രവർത്തിച്ചിരു ന്നതായി പഴമക്കാർ ഓർക്കുന്നു. ഇപ്പോൾ പി ഡബ്ല്യു ഡി ഓഫീസ പ്രവർത്തിക്കുന്നത് ഈ സ്ഥലത്താണ്. കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ എടുക്കുന്ന 36 മരച്ചക്കുകൾ ഇവിടെയുണ്ടായിരുന്നു. | <p align="justify">കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് മാറി കോഴിക്കോട് കോർപറേഷനുമായി അതിരു പങ്കിടുന്ന പ്രദേശമാണ് കാരന്തൂർ. അഭിഘാത (ഉഴിച്ചിൽ), കളരി മർമ ചികിത്സയ്ക്കും കൊപ്ര, വെളിച്ചെണ്ണ, പപ്പടം വ്യാപാരങ്ങൾക്കും പേരു കേട്ട സ്ഥലം. ബ്രിട്ടീഷുകാരുടെ കാലത്ത് പൊതുമരാമത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ഇവിടെയുള്ള പരപ്പമ്മൽ പ്രദേശത്ത് സായിപ്പന്മാരുടെ ബംഗ്ലാവും കുതിരപ്പന്തിയും ആയുധപ്പുരയും പ്രവർത്തിച്ചിരു ന്നതായി പഴമക്കാർ ഓർക്കുന്നു. ഇപ്പോൾ പി ഡബ്ല്യു ഡി ഓഫീസ പ്രവർത്തിക്കുന്നത് ഈ സ്ഥലത്താണ്. കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ എടുക്കുന്ന 36 മരച്ചക്കുകൾ ഇവിടെയുണ്ടായിരുന്നു. | ||
മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണപ്പെരുമ കോഴിക്കോടും വിട്ട് ഇതര ജില്ലകളിൽ വരെ എത്തിയിരുന്നു. വയനാട്ടിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വെളിച്ചെണ്ണയും നാളികേരവും പപ്പടവും ഇവിടെ നിന്നാണ് കയറ്റി അയച്ചിരുന്നത്. ടി സി സ്വാമി ഗുരുക്കളുടെയും വി പെരച്ചക്കുട്ടി ഗുരുക്കളുടെയും അഭിഘാത ചികിത്സയുടെ കേന്ദ്രവുമാണിത്. പ്രശസ്തരായ പല കലാ കായിക പ്രതിഭകളും വിദേശികളും ഇവിടെ ഉഴിച്ചിൽ ചികിത്സക്കെത്തിയിരുന്നു. പേരുകേട്ട കളരി സംഘങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ചികിത്സാലയങ്ങൾ ഇന്നും ഇവിടെ സജീവമാണ്. പപ്പട നിർമ്മാണം പണ്ടുമുതൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും തിരൂരിൽ നിന്ന് എത്തിയ ഒരു വ്യക്തിയാണ് പപ്പട വ്യാപാരത്തിന് പ്രചാരം നൽകിയത്. നിരവധി പേർ ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിതം കരക്കടുപ്പിച്ചിട്ടുണ്ട്. | മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണപ്പെരുമ കോഴിക്കോടും വിട്ട് ഇതര ജില്ലകളിൽ വരെ എത്തിയിരുന്നു. വയനാട്ടിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വെളിച്ചെണ്ണയും നാളികേരവും പപ്പടവും ഇവിടെ നിന്നാണ് കയറ്റി അയച്ചിരുന്നത്. ടി സി സ്വാമി ഗുരുക്കളുടെയും വി പെരച്ചക്കുട്ടി ഗുരുക്കളുടെയും അഭിഘാത ചികിത്സയുടെ കേന്ദ്രവുമാണിത്. പ്രശസ്തരായ പല കലാ കായിക പ്രതിഭകളും വിദേശികളും ഇവിടെ ഉഴിച്ചിൽ ചികിത്സക്കെത്തിയിരുന്നു. പേരുകേട്ട കളരി സംഘങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ചികിത്സാലയങ്ങൾ ഇന്നും ഇവിടെ സജീവമാണ്. പപ്പട നിർമ്മാണം പണ്ടുമുതൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും തിരൂരിൽ നിന്ന് എത്തിയ ഒരു വ്യക്തിയാണ് പപ്പട വ്യാപാരത്തിന് പ്രചാരം നൽകിയത്. നിരവധി പേർ ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിതം കരക്കടുപ്പിച്ചിട്ടുണ്ട്. | ||