"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
[[പ്രമാണം:47087-0010.jpg|ലഘുചിത്രം]] | [[പ്രമാണം:47087-0010.jpg|ലഘുചിത്രം]] | ||
== | == ''<u><big>പരിസത്ഥിതി ദിനാഘോഷം</big></u>'' == | ||
''<big>M.K.H MMO VHSS FOR GIRLS MUKKAM സ്കൂളിൽ പരിസത്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ഹെഡ്മാസ്റ്റർ വ്രിക്ഷത്തൈ നട്ടു. പോരാതെ പരിസത്ഥിതിയിൽ വ്രിക്ഷങ്ങളും ചെടികളും വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓൺലൈനായി കുട്ടികളെ ബോധവത്കരിച്ചു. ഇതിനോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലും പരിസര പ്രദേശങ്ങളിലും വ്രിക്ഷത്തെ നട്ടുപിടിപ്പിച്ചു. കൂടാതെ ഓൺലൈനിൽ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.</big>'' | ''<big>M.K.H MMO VHSS FOR GIRLS MUKKAM സ്കൂളിൽ പരിസത്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ഹെഡ്മാസ്റ്റർ വ്രിക്ഷത്തൈ നട്ടു. പോരാതെ പരിസത്ഥിതിയിൽ വ്രിക്ഷങ്ങളും ചെടികളും വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓൺലൈനായി കുട്ടികളെ ബോധവത്കരിച്ചു. ഇതിനോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലും പരിസര പ്രദേശങ്ങളിലും വ്രിക്ഷത്തെ നട്ടുപിടിപ്പിച്ചു. കൂടാതെ ഓൺലൈനിൽ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.</big>'' | ||
| വരി 30: | വരി 30: | ||
<big>''ഐ.ടി മേഘലയിൽ കുട്ടികളുടെ കഴിവ് വ്യക്തമാക്കാനും ഐ.ടിയിൽ താൽപര്യമുള്ളവ൪ക്ക് അവരുടെ അഭിരുചിക്കൊത്ത പരിശീലനം നൽകുവാനും രൂപീകരികരിച്ച ക്ലബ്ബാണ് നമ്മുടെ ഐ.ടി ക്ലബ്ബ് . ഇസ്മായീൽ സാറിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ പ്രത്യേകം TECH EXPERT എന്ന ക്ലബ്ബ് രൂപീകരിക്കുകയും അതിന്റെ കീഴിൽ മലയാളം ടൈപ്പിങ്, വീഡിയോ എഡിറ്റിങ്, ആനിമേഷൻ തുടങ്ങി നിരവധി മേഘലകളിൽ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .എല്ലാ വ൪ഷവും ഐ.ടി എക്സിബിഷൻ നടന്നു വരുന്നു. കഴിഞ്ഞ കുറച്ചു വ൪ഷങ്ങളായി സബ് ജില്ല മേളകളിൽ ഓവറോൾ 1,2 സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട് . Hi-Tech ഉപകരണങ്ങളുടെ സൂക്ഷിപ്പും പരിപാലനവും കൃത്യമായി നടത്തുന്നതിന് ഓരോ ക്ലാസ്സിൽ നിന്നും 5 പേരെ ഈ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.''</big> | <big>''ഐ.ടി മേഘലയിൽ കുട്ടികളുടെ കഴിവ് വ്യക്തമാക്കാനും ഐ.ടിയിൽ താൽപര്യമുള്ളവ൪ക്ക് അവരുടെ അഭിരുചിക്കൊത്ത പരിശീലനം നൽകുവാനും രൂപീകരികരിച്ച ക്ലബ്ബാണ് നമ്മുടെ ഐ.ടി ക്ലബ്ബ് . ഇസ്മായീൽ സാറിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ പ്രത്യേകം TECH EXPERT എന്ന ക്ലബ്ബ് രൂപീകരിക്കുകയും അതിന്റെ കീഴിൽ മലയാളം ടൈപ്പിങ്, വീഡിയോ എഡിറ്റിങ്, ആനിമേഷൻ തുടങ്ങി നിരവധി മേഘലകളിൽ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .എല്ലാ വ൪ഷവും ഐ.ടി എക്സിബിഷൻ നടന്നു വരുന്നു. കഴിഞ്ഞ കുറച്ചു വ൪ഷങ്ങളായി സബ് ജില്ല മേളകളിൽ ഓവറോൾ 1,2 സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട് . Hi-Tech ഉപകരണങ്ങളുടെ സൂക്ഷിപ്പും പരിപാലനവും കൃത്യമായി നടത്തുന്നതിന് ഓരോ ക്ലാസ്സിൽ നിന്നും 5 പേരെ ഈ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.''</big> | ||
== ''കമ്പ്യൂട്ട൪ സാക്ഷരതാദിനം'' == | == ''<big><u>കമ്പ്യൂട്ട൪ സാക്ഷരതാദിനം</u></big>'' == | ||
<big>''സാക്ഷരതാ ദിനം എന്ന പോലെ കമ്പ്യൂട്ട൪ സാക്ഷരതക്കായി നീക്കി വെച്ച ദിനമാണ് ഡിസംബ൪ 2. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ വ൪ഷവും വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ കുറിച്ചും വിവിധ hardware exhibition നടത്തുകയും ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . കമ്പ്യൂട്ടറിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്ന ഈ കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.''</big> | <big>''സാക്ഷരതാ ദിനം എന്ന പോലെ കമ്പ്യൂട്ട൪ സാക്ഷരതക്കായി നീക്കി വെച്ച ദിനമാണ് ഡിസംബ൪ 2. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ വ൪ഷവും വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ കുറിച്ചും വിവിധ hardware exhibition നടത്തുകയും ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . കമ്പ്യൂട്ടറിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്ന ഈ കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.''</big> | ||
=''<u>ഇന്നവേഷൻ ക്ലബ്ബ്</u>''= | =''<u><big>ഇന്നവേഷൻ ക്ലബ്ബ്</big></u>''= | ||
<big>''കുട്ടികൾ വ്യത്യസതങ്ങളായ മേഘലകളിൽ ഗവേഷണം നടത്തി.അവരുടെ നൂതനമായ ആശയങ്ങൾ കണ്ടുപിടിച്ച് അതിനെ പ്രാഝാഹിപ്പിക്കുന്ന ഒരു ക്ലബ്ബാണ് ഇന്നോവേഷൻ ക്ലബ്ബ്. ശിഹാദ് സാറുടെ നേതൃത്യത്തിൽ ഉള്ള ഈ ക്ലബ്ബിലെ വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് പേർ ഈ വർഷം ഇൻസ്പയർ അവാർഡിന് അർഹരായിട്ടുണ്ട്. വിദ്യാർതഥികളെ WIP,YIP തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്''</big> | <big>''കുട്ടികൾ വ്യത്യസതങ്ങളായ മേഘലകളിൽ ഗവേഷണം നടത്തി.അവരുടെ നൂതനമായ ആശയങ്ങൾ കണ്ടുപിടിച്ച് അതിനെ പ്രാഝാഹിപ്പിക്കുന്ന ഒരു ക്ലബ്ബാണ് ഇന്നോവേഷൻ ക്ലബ്ബ്. ശിഹാദ് സാറുടെ നേതൃത്യത്തിൽ ഉള്ള ഈ ക്ലബ്ബിലെ വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് പേർ ഈ വർഷം ഇൻസ്പയർ അവാർഡിന് അർഹരായിട്ടുണ്ട്. വിദ്യാർതഥികളെ WIP,YIP തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്''</big> | ||
= ''<u>അലിഫ് അറബിക് ക്ലബ്ബ്</u>'' = | = ''<u><big>അലിഫ് അറബിക് ക്ലബ്ബ്</big></u>'' = | ||
<big>''അലിഫ് അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണിയും സർഗ്ഗാത്മക''</big> | <big>''അലിഫ് അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണിയും സർഗ്ഗാത്മക''</big> | ||
<big>''അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ APLUS, AGRADE കരസ്തമാക്കിയവർ''</big>[[പ്രമാണം:47087 arabic.png|ലഘുചിത്രം|47087_alif]] | <big>''അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ APLUS, AGRADE കരസ്തമാക്കിയവർ''</big>[[പ്രമാണം:47087 arabic.png|ലഘുചിത്രം|47087_alif]] | ||