"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/തിരികെ സ്കൂളിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(തിരികെ സ്കൂളിലേക്ക്)
(ചെ.)No edit summary
വരി 1: വരി 1:
19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ നു പ്രവേശനോത്സവം നടന്നു . ൨൭ ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ . ഗോപകുമാർ എൻ എ ഉദ് ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർ ശ്രീമതി സിതാര ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി .
19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ 1 നു പ്രവേശനോത്സവം നടന്നു . ൨൭ ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ . ഗോപകുമാർ എൻ എ ഉദ് ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർ ശ്രീമതി സിതാര ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി .
919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705264" എന്ന താളിൽനിന്ന് ശേഖരിച്ചത്