"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 76: വരി 76:




കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്
കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്‌.1978 ണ്ടായിരുന്നത് . 191 ൽ 7 -ാം കാന പെട്ടു . ഇപ്പോ വിഷനുകളിലായി കൾ ഇവിടെ പഠി വും പ്രവർത്തിക് വിദ്യാലയത്തിന്റെ 1899 ൽ പ്രദേശത്തുകാരനായ ഒരു നാ യർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലച്ച് ഈ പ്രദേശത വും കെട്ടിടവും സംഭാവന ചെയ്തത് . തുടക്കത്തിൽ നാലാം ക്ലാസ് വരെയായിരുന്നു ഉ ണ്ടായിരുന്നത് . 1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർ പെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡി വിഷനുകളിലായി 750 ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയ വും പ്രവർത്തിക്കുന്നു . 175 വർഷം പിന്നിട്ട് വിദ്യാലയത്തിന്റെ പരാധീനതകൾ പരിഹരി ച്ച് ഈ പ്രദേശത്തിന്റെ വെളിച്ചമായ ഈ വി 5 ദ്യാലയത്തിന്റെ പ്രഭാവം സംരക്ഷിച്ചു നിർത്തുന്നതിനു നമുക്ക് ഒരുമിച്ചു കൈ കോർക്കാം


ബാസൽ ഇവാഞ്ചലിക് മിഷൻ... ക്യസ്ത്യൻ മിഷനറിമാരാൽ 1843-ൽ സ്ഥാപിതമായി.
ബാസൽ ഇവാഞ്ചലിക് മിഷൻ... ക്യസ്ത്യൻ മിഷനറിമാരാൽ 1843-ൽ സ്ഥാപിതമായി.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705246" എന്ന താളിൽനിന്ന് ശേഖരിച്ചത്