"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<font size=5><font color=red> | <font size=5><font color=red> | ||
== വിദ്യാരംഗം കലാ സാഹിത്യ വേദിക്കു വേണ്ടി '''മലയാളം സ്റ്റാറ്റസ്''' എന്ന WHATS APP ഗ്രൂപ്പ് തുറന്നു | == വിദ്യാരംഗം കലാ സാഹിത്യ വേദിക്കു വേണ്ടി '''മലയാളം സ്റ്റാറ്റസ്''' എന്ന WHATS APP ഗ്രൂപ്പ് തുറന്നു.<br> | ||
മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങളിൽ ഒരുപാട് നേരം കാത്തിരിക്കാറുണ്ട്. | മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങളിൽ ഒരുപാട് നേരം കാത്തിരിക്കാറുണ്ട്. | ||
നിങ്ങളുടെയൊക്കെ യാത്രകളിൽ ഒരിടം പ്രതീക്ഷിച്ചു നിൽക്കാറുണ്ട് | നിങ്ങളുടെയൊക്കെ യാത്രകളിൽ ഒരിടം പ്രതീക്ഷിച്ചു നിൽക്കാറുണ്ട് |
23:02, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
== വിദ്യാരംഗം കലാ സാഹിത്യ വേദിക്കു വേണ്ടി മലയാളം സ്റ്റാറ്റസ് എന്ന WHATS APP ഗ്രൂപ്പ് തുറന്നു.
മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങളിൽ ഒരുപാട് നേരം കാത്തിരിക്കാറുണ്ട്.
നിങ്ങളുടെയൊക്കെ യാത്രകളിൽ ഒരിടം പ്രതീക്ഷിച്ചു നിൽക്കാറുണ്ട്
എപ്പോഴെങ്കിലും ചേർത്ത് പിടിക്കുമെന്ന് തോന്നാറുണ്ട്.
ആ തോന്നൽ ഒക്കെ കണ്ണ് മുന്നിലൂടെ വെറുതെയിങ്ങനെ പാഴായി പോവുമ്പോൾ
മനസ് പിടയാറുണ്ട്.
അതെ നാമൊക്കെ ചേർത്ത് പിടിച്ചൊന്നു പുഞ്ചിരിക്കാൻ മടികാണിക്കുന്ന അല്ലെങ്കിൽ ഒഴിവാക്കി വിടുന്ന ചില മുഖങ്ങളുണ്ട്.
അവർകേൽക്കുന്ന ഹൃദയത്തിലെ മുറിവിന് നമുക്ക് മരുന്ന് പുരട്ടാം
അതെ *ഒറ്റപ്പെടുത്താതെ അവരെ ചേർത്ത് പിടിക്കാം*