"ജി.എൽ.പി.എസ് അക്കരക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
ഉല്ലാസ ഗണിതം |
||
| വരി 8: | വരി 8: | ||
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത കോർണറുകൾ ഒരുക്കി. കൂടാതെ കൂട്ടികൾക്ക് ഗണിതകിറ്റ് നൽകിയതിൽ കൂടുതൽ ഉല്പന്നങ്ങൾ കൂട്ടിച്ചേർത്തു. | ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത കോർണറുകൾ ഒരുക്കി. കൂടാതെ കൂട്ടികൾക്ക് ഗണിതകിറ്റ് നൽകിയതിൽ കൂടുതൽ ഉല്പന്നങ്ങൾ കൂട്ടിച്ചേർത്തു. | ||
[[പ്രമാണം:48502 maths 3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48502maths1.jpeg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:48502 maths 3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48502maths1.jpeg|ഇടത്ത്|ലഘുചിത്രം]]ഗണിതകോർണർ]]'''ഗണിത ശില്പശാല''' | ||
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം നടന്ന ഗണിതവുമായി ബന്ധപ്പെട്ട ശില്പശാല സ്കൂൾ തലത്തിൽ 28.02.2022 തിങ്കളാഴ്ച നടത്തി. ഒന്ന് , രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള - ഉല്ലാസ ഗണിതം- പരിപാടിയാണ് സ്കൂൾ തലത്തിൽ നടത്തിയത്. പ്രസ്തുത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.കെ സുരേന്ദ്രൻ നിർവ്വഹിച്ചു. ബി.ആർ.സി ട്രൈനർ ശ്രീ ഷജീഷ് മാഷ് ക്ലാസ്സ് നയിച്ചു. പ്രസ്തുത പരിപാടിയിൽ കുട്ടികൾക്കുള്ള ഗണിതകിറ്റ് വിതരണവും നടത്തി. | |||