"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
== '''ആമുഖം''' ==
<p style="text-align:justify">എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചാ യത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈവിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.</p>
<p style="text-align:justify">എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ഈ ഏകവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം വളരെ പ്രശസ്തമാണ്.</p>


<p style="text-align:justify"><big>....'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'....</big> ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്രനാഥടാഗോറും, സ്വാമിവിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവി ടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.</p>
<p style="text-align:justify"><big>....'പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം'....</big> ഒരു ഫീനിക്സ്പക്ഷിയായി പറന്നുയരുമ്പോൾ, മഹാത്മാഗാന്ധിയും, രവീന്ദ്രനാഥടാഗോറും, സ്വാമിവിവേകാനന്ദനും മുന്നോട്ടുവച്ച വിദ്യാഭ്യാസ ചിന്തകൾ ഇവി ടെ പുനർജ്ജനിക്കുന്നു. അഹങ്കാരമോ, കപടനാട്യങ്ങളോ ഇല്ലാതെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി കൊണ്ടുള്ള കൈതാരം സ്കൂളിന്റെ ഉയർച്ചയുടെ യജ്ഞത്തിൽ നമ്മുക്കും കണ്ണിചേരാം.</p>




"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്