"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ , H S വിഭാഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ , H S വിഭാഗത്തിലും U P വിഭാഗത്തിലും പ്രത്യേകം ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .  JRC തുടങ്ങിയപ്പോൾ 40 കുട്ടികളാണ് ഉണ്ടായിരുന്നത് . അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന  പ്രൊഫ സി രവീന്ദ്രനാഥാണ്‌  സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്സ്  ഉദ്ഘാടനം ചെയ്തത് .ഇപ്പോൾ  200 കുട്ടികളോളം JRC യിൽ അംഗങ്ങളായുണ്ട് . പരിസ്ഥിതി പഠന യാത്രകൾ , സെമിനാറുകൾ , ആരോഗ്യപ്രവർത്തനങ്ങൾ , ട്രാഫിക് ബോധവൽക്കരണ പരിപാടികൾ എന്നിവ സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്നു .

ജെ ആർ സി സി യുടെ നേതൃത്വത്തിൽ വേനൽക്കാലത്ത് കിളികൾക്ക് വെള്ളം ഒരുക്കി പറവകൾക്ക് ഒരു പാനപാത്രം എന്ന പ്രവർത്തനം സംഘടിപ്പിച്ചു.

22:46, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം