ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാലിയാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15440 (സംവാദം | സംഭാവനകൾ)
ചരിത#ം
15440 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
== ചരിത്രം-1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം . ==
== ചരിത്രം-1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം . ==


== ഭൗതികസൗകര്യങ്ങൾ-ഗാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു. ==
== ഭൗതികസൗകര്യങ്ങൾ-ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു. ==





20:55, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പാലിയാണ
വിലാസം
പാലിയണ

G.L.P.S PALIYANA THARUVANA P.O
WAYANAD
,
670645
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9061281632
ഇമെയിൽglpspaliyana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAJI E
അവസാനം തിരുത്തിയത്
02-03-202215440


പ്രോജക്ടുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാലിയണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലിയാണ . ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം-1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ-ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പാലിയണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.71925,75.99640 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലിയാണ&oldid=1702139" എന്ന താളിൽനിന്ന് ശേഖരിച്ചത്