"ജി എൽ പി എസ് ഉദയഗിരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15423 (സംവാദം | സംഭാവനകൾ)
ക്ലബുകൾ ഉൾപ്പെടുത്തി
15423 (സംവാദം | സംഭാവനകൾ)
വിദ്യാരംഗം പ്രവർത്തനങ്ങൾ ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Pages}}പ്രധാനമായും നാല് ക്ലബുകളാണ് പ്രവർത്തിക്കുന്നത്.
{{PSchoolFrame/Pages}}പ്രധാനമായും ക്ലബുകളാണ് പ്രവർത്തിക്കുന്നത്.


1.ഇംഗ്ലീഷ് ക്ലബ്
1.ഇംഗ്ലീഷ് ക്ലബ്
വരി 18: വരി 18:


ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിതവിജയം പരിപാടി നടത്തുന്നു.
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിതവിജയം പരിപാടി നടത്തുന്നു.
5.വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മുൻ ബി.പി.സി ശ്രീ മുഹമ്മദലി സർ ഗൂഗിൾമീറ്റിലൂടെ നിർവഹിച്ചു.ഈ ക്ലബിന്റെ നേതൃത്വത്തിലാണ് പുസ്തകച്ചങ്ങാതിയോടൊപ്പം സകുടുംബം എന്ന പ്രവർത്തനം നടക്കുന്നത്.കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നു.രക്ഷിതാക്കളുടെ വായനാക്കുറിപ്പുകൾ ചേർത്ത് അമ്മത്തൂവൽ എന്ന പതിപ്പും കുട്ടികളുടെ വായനാക്കുറിപ്പുകൾ ചേർത്ത് വീട്ടകത്തിലെ അക്ഷരപ്പൂക്കൾ എന്ന പതിപ്പും തയ്യാറാക്കി.വായനയുടെ അമ്പതാംദിനാഘോഷച്ചടങ്ങ് ജി.എൽ.പി.എസ് പോരൂരിലെ പ്രധാനാധ്യാപകൻ ശ്രീ രമേശൻ സർ നിർവഹിക്കുകയും പതിപ്പുകൾ പ്രകാശനം ചെയ്യുകയും ചെയ്തുു.സർ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു.ആഴ്ചതോറുമുള്ള ബാലസഭ,ചിത്രരചന മത്സരങ്ങൾ,ക്വിസ്,സ്കൂൾ കലോൽസവം തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നു
"https://schoolwiki.in/ജി_എൽ_പി_എസ്_ഉദയഗിരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്