"ഗവ.എൽ.പി.എസ്.മൂന്നാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
Rethi devi (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 70: | വരി 70: | ||
1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ. | 1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ. | ||
മുൻ സാരഥികൾ | ==മുൻ സാരഥികൾ == | ||
കുമാരൻ സർ | കുമാരൻ സർ | ||
| വരി 86: | വരി 86: | ||
ശാന്ത ടീച്ചർ | ശാന്ത ടീച്ചർ | ||
ലൂസി ടീച്ചർ | ലൂസി ടീച്ചർ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം . | അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം . | ||