"ജി.എൽ..പി.എസ്. ഒളകര/വിജിത.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19833 studen22.jpg|നടുവിൽ|ലഘുചിത്രം]] | |||
ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1984 ജനുവരി 20ന് ജനനം. ജി.എൽ.പി സ്കൂൾ ഒളകരയിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂ, ഹയർസെക്കൻഡറി പഠനം. ടി.ടി.സി യോഗ്യത നേടി ഒരു വർഷം എന്റെ ആദ്യ വിദ്യാലയമായ ജി.എൽ.പി സ്കൂൾ ഒളകരയിൽ അധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ പെരിന്തൽമണ്ണ സബ് ആർ.ടി.ഒ യിൽ ജോലി ചെയ്യുന്നു. ഭർത്താവ് അനിൽ. എ.വി (വില്ലേജ് ഓഫീസർ ഏലംകുളം) സഹോദരി വിനീത (അധ്യാപിക ജി.എൽ.പി.എസ്. മേൽമുറി), കവിത (അധ്യാപിക ജി.യു.പി.എസ് നീറാട് ) | ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1984 ജനുവരി 20ന് ജനനം. ജി.എൽ.പി സ്കൂൾ ഒളകരയിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂ, ഹയർസെക്കൻഡറി പഠനം. ടി.ടി.സി യോഗ്യത നേടി ഒരു വർഷം എന്റെ ആദ്യ വിദ്യാലയമായ ജി.എൽ.പി സ്കൂൾ ഒളകരയിൽ അധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ പെരിന്തൽമണ്ണ സബ് ആർ.ടി.ഒ യിൽ ജോലി ചെയ്യുന്നു. ഭർത്താവ് അനിൽ. എ.വി (വില്ലേജ് ഓഫീസർ ഏലംകുളം) സഹോദരി വിനീത (അധ്യാപിക ജി.എൽ.പി.എസ്. മേൽമുറി), കവിത (അധ്യാപിക ജി.യു.പി.എസ് നീറാട് ) |
17:45, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1984 ജനുവരി 20ന് ജനനം. ജി.എൽ.പി സ്കൂൾ ഒളകരയിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂ, ഹയർസെക്കൻഡറി പഠനം. ടി.ടി.സി യോഗ്യത നേടി ഒരു വർഷം എന്റെ ആദ്യ വിദ്യാലയമായ ജി.എൽ.പി സ്കൂൾ ഒളകരയിൽ അധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ പെരിന്തൽമണ്ണ സബ് ആർ.ടി.ഒ യിൽ ജോലി ചെയ്യുന്നു. ഭർത്താവ് അനിൽ. എ.വി (വില്ലേജ് ഓഫീസർ ഏലംകുളം) സഹോദരി വിനീത (അധ്യാപിക ജി.എൽ.പി.എസ്. മേൽമുറി), കവിത (അധ്യാപിക ജി.യു.പി.എസ് നീറാട് )