"ജി എൽ പി എസ് ഉദയഗിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ചേർത്തു
(പ്രവർത്തനം ചേർത്തു)
(പ്രവർത്തനങ്ങൾ ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}2020-21 തനതു പ്രവർത്തനം-പുസ്തകച്ചങ്ങാതിയോടൊപ്പം സകുടുംബം
{{PSchoolFrame/Pages}}2020-21 തനതു പ്രവർത്തനം-പുസ്തകച്ചങ്ങാതിയോടൊപ്പം സകുടുംബം
ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് പുസ്തകച്ചങ്ങാതിയോടൊപ്പം സകുടുംബം.ഈപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ ബി.പി.സി ശ്രീ മുഹമ്മദലി സർ നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ആവണിയുടെ വീട്ടിൽ വച്ച് നിർവഹിച്ചു.കുട്ടികൾക്ക് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി എന്ന പരിപാടിയും നടപ്പിലാക്കി.എല്ലാ ദിവസവും കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് ക്ലാസ് അധ്യാപകർക്ക് ഓഡിയോ അയക്കുന്നു.മാസാവസാനം എല്ലാദിവസവും വായിച്ച കുട്ടികളെ വായനാരാജാവ്/റാണി എന്ന് പ്രഖ്യാപിക്കുന്നു,സമ്മാനങ്ങൾ നല്കുന്നു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700710" എന്ന താളിൽനിന്ന് ശേഖരിച്ചത്