"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
KALLAR GLPS (സംവാദം | സംഭാവനകൾ)
വിദ്യാരംഗം കലാസാഹിത്യവേദി
വരി 36: വരി 36:
[[പ്രമാണം:30504 maths.jpg|ലഘുചിത്രം|maths]]
[[പ്രമാണം:30504 maths.jpg|ലഘുചിത്രം|maths]]
<big>ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ,ഗണിത കേളികളിലൂടെ ഗണിതപഠനം രസപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബ് നമുക്കുണ്ട്. എല്ലാ മാസവും  അവസാന വെള്ളിയാഴ്ച ഗണിത ക്ലബ്ബ് യോഗങ്ങൾ ചേരുകയും ഗണിത പസിലുകൾ, കളികൾ ,ക്വിസ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ്, പ്രദർശനങ്ങൾ എന്നിവ നടത്താറുണ്ട്. ഗണിത പoനം എളുപ്പമാക്കുന്നതിന് ഓരോ ക്ലാസ്സിലും ഗണിത മൂലയും സജീകരിച്ചിരിക്കുന്നു.സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.</big>

= <big>'''വിദ്യാരംഗം കലാസാഹിത്യവേദി'''</big> =
<big>അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.</big>
<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു വരുന്നു.കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന പത്രങ്ങളും കൈയൈഴുത്തു മാസികകളും രചനാവൈഭവം വിളിച്ചോതുന്നതാണ്.</big>
=== <big>'''വായനാപക്ഷാചരണം'''</big> ===
<big>പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംയുക്തമായി 2019 ജൂൺ 19-ന് നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു.</big>
=== <big>അക്ഷരമുറ്റം ക്വിസ്</big> ===
<big>വിജ്ഞാനപ്രദമായ അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കാറുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ വർഷത്തേയും പോലെ അക്ഷരമുറ്റം ക്വിസ്സ് നടത്തപ്പെട്ടു. കുട്ടികൾക്ക് വീജ്ഞാനപ്രദമായ പരിപാടിയായതിനാൽ തന്നെ കുട്ടികളുടെ സജീവസാന്നിധ്യം പ്രകടമായി. മികച്ചവരായ വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായിത്തീരുകയും മറ്റ് കുട്ടികൾക്ക് ഇവരുടെ നേട്ടം പ്രചോദനമാവുകയും ചെയ്ത‍ു.</big>
=== <big>കേരളപ്പിറവി</big> ===
<big>നവംബർ 1കേരളപ്പിറവിയുമായി ബന്ധപ്പെട്ട്  കുട്ടികൾക്കായി വിവിധയിനം രചനാമത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്ത‍ു.</big>
=== <big>കുട്ടികൾ മത്സരവേദിയിൽ</big> ===
<big>വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ സബ‍്ജില്ലാതല മത്സരത്തിൽ കുട്ടികൾ  വിവിധയിനങ്ങളിലായി പങ്കെടുത്തു.. ചിത്രരചനയിൽ ശരൺ പി. സുനിലും കവിതാരചനയിൽ മെഹ്റിൻ ഫാത്തിമയും സബ്ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ കഥാരചനയിൽ ജില്ലാതലത്തിൽ സുമയ്യ സി.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.</big>
=== <big>ഇടുക്കി @50</big> ===
<big>2022 ജനുവരി 26 , നമ്മുടെ ഇടുക്കി ജില്ല രൂപം കൊണ്ടിട്ട് 50 വർഷം.... അതിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എൻെറ ജില്ല (കഥ , കവിത) , ഇടുക്കി ചരിത്രം(കുറിപ്പ് ) ,ഇടുക്കി പ്രധാന സ്ഥലങ്ങൾ  -ചിത്രരചന, ഇടുക്കി -ക്വിസ് , സ്ഥലനാമചരിത്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകി.  ഇടുക്കി @50 പതിപ്പ് , ചുമർപത്രിക ,ഇൻലൻറ് മാസിക എന്നിവ തയ്യാറാക്കി.</big>
"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്