"ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലഘട്ടത്തിലും | കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലഘട്ടത്തിലും | ||
<big>സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</big> | <big>സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</big> | ||
| വരി 23: | വരി 24: | ||
= '''<big>ഇംഗ്ലീഷ് ക്ലബ്</big>''' = | = '''<big>ഇംഗ്ലീഷ് ക്ലബ്</big>''' = | ||
[[പ്രമാണം:30504 english.jpg|ലഘുചിത്രം|english]] | |||
<big>ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണി വളർത്തുന്നതിനായി രൂപീകരിച്ചതാണ് ഇംഗ്ലീഷ് ക്ലബ്. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ നിന്നുമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒന്ന് വീതം നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങളിൽ ഈ കുട്ടികളാണ് ഓരോ ക്ലാസ്സിനും നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് ഡേ, ഇംഗ്ലീഷ് ക്യാമ്പുകൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ക്ലബ്ബിന് ഒരു കൺവീനറും, ഒരു ജോയിന്റ് കൺവീനറും ഉണ്ട്. ഈ കുട്ടികളാണ് സ്കൂൾ പ്രതിനിധികൾ. കൂടാതെ കോർഡിനേറ്റർമാരായി രണ്ട് അധ്യാപകരും ചുമതലയിലുണ്ട്.</big> | <big>ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണി വളർത്തുന്നതിനായി രൂപീകരിച്ചതാണ് ഇംഗ്ലീഷ് ക്ലബ്. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ നിന്നുമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒന്ന് വീതം നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങളിൽ ഈ കുട്ടികളാണ് ഓരോ ക്ലാസ്സിനും നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് ഡേ, ഇംഗ്ലീഷ് ക്യാമ്പുകൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ക്ലബ്ബിന് ഒരു കൺവീനറും, ഒരു ജോയിന്റ് കൺവീനറും ഉണ്ട്. ഈ കുട്ടികളാണ് സ്കൂൾ പ്രതിനിധികൾ. കൂടാതെ കോർഡിനേറ്റർമാരായി രണ്ട് അധ്യാപകരും ചുമതലയിലുണ്ട്.</big> | ||
| വരി 32: | വരി 34: | ||
= '''ഗണിത ക്ലബ്ബ്''' = | = '''ഗണിത ക്ലബ്ബ്''' = | ||
[[പ്രമാണം:30504 maths.jpg|ലഘുചിത്രം|maths]] | |||
<big>ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ,ഗണിത കേളികളിലൂടെ ഗണിതപഠനം രസപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബ് നമുക്കുണ്ട്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഗണിത ക്ലബ്ബ് യോഗങ്ങൾ ചേരുകയും ഗണിത പസിലുകൾ, കളികൾ ,ക്വിസ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ്, പ്രദർശനങ്ങൾ എന്നിവ നടത്താറുണ്ട്. ഗണിത പoനം എളുപ്പമാക്കുന്നതിന് ഓരോ ക്ലാസ്സിലും ഗണിത മൂലയും സജീകരിച്ചിരിക്കുന്നു.സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.</big> | <big>ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ,ഗണിത കേളികളിലൂടെ ഗണിതപഠനം രസപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബ് നമുക്കുണ്ട്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഗണിത ക്ലബ്ബ് യോഗങ്ങൾ ചേരുകയും ഗണിത പസിലുകൾ, കളികൾ ,ക്വിസ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ്, പ്രദർശനങ്ങൾ എന്നിവ നടത്താറുണ്ട്. ഗണിത പoനം എളുപ്പമാക്കുന്നതിന് ഓരോ ക്ലാസ്സിലും ഗണിത മൂലയും സജീകരിച്ചിരിക്കുന്നു.സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.</big> | ||