"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
KALLAR GLPS (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
[[പ്രമാണം:30504nature.jpg|ലഘുചിത്രം|nature]]

<big>അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടനിർമ്മാണം, പച്ചക്കറികൃഷി, ഔഷധതോട്ടം നിർമ്മാണം എന്നിവ നടത്തുന്നു. കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ പൂന്തോട്ടത്തിലേക് ഒരു ചെടി വീതം കൊണ്ടുവരുന്നു. കൂടാതെ അധ്യാപകർ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.ബീൻസ്, കാബേജ്, പച്ചമുളക് എന്നിവ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്കു ചെടികൾ സന്ദർശിക്കാൻ അവസരം നൽകുന്നു. കുട്ടികൾ ചെടികൾക് വെള്ളമൊഴിക്കുകയും കളകൾ പറിക്കുകയും ചെയ്യാറുണ്ട്...</big>

= '''<big>ഇംഗ്ലീഷ് ക്ലബ്‌</big>''' =
= '''<big>ഇംഗ്ലീഷ് ക്ലബ്‌</big>''' =
<big>ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം  ചെയ്യുന്നതിനുള്ള നൈപുണി  വളർത്തുന്നതിനായി  രൂപീകരിച്ചതാണ്   ഇംഗ്ലീഷ് ക്ലബ്‌. ഒന്ന് മുതൽ നാലു  വരെ ക്ലാസ്സുകളിൽ  നിന്നുമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒന്ന് വീതം  നടന്നു വരുന്ന  ക്ലബ്‌ പ്രവർത്തനങ്ങളിൽ  ഈ കുട്ടികളാണ് ഓരോ ക്ലാസ്സിനും നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് ഡേ, ഇംഗ്ലീഷ് ക്യാമ്പുകൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ക്ലബ്ബിന് ഒരു കൺവീനറും, ഒരു ജോയിന്റ് കൺവീനറും  ഉണ്ട്. ഈ കുട്ടികളാണ് സ്കൂൾ  പ്രതിനിധികൾ. കൂടാതെ കോർഡിനേറ്റർമാരായി രണ്ട് അധ്യാപകരും ചുമതലയിലുണ്ട്.</big>

= '''ജൈവ വൈവിധ്യ ക്ലബ്ബ്''' =
= '''ജൈവ വൈവിധ്യ ക്ലബ്ബ്''' =
"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്