"ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
= '''സോഷ്യൽ സയൻസ് ക്ലബ്''' = | = '''സോഷ്യൽ സയൻസ് ക്ലബ്''' = | ||
[[പ്രമാണം:30504 ss.jpg|ലഘുചിത്രം|social science]] | |||
<big>സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടന്നുവരുന്നു. എല്ലാ ദിവസവും ക്ലാസിൽ പത്രം നൽകി കുട്ടികൾ അവ വായിച്ച് പത്രവാർത്ത തയ്യാറാക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പൊതുവിജ്ഞാന ചോദ്യങ്ങൾ നൽകി മാസത്തിലൊരിക്കൽ ക്വിസ് നടത്തുന്നു. കൂടാതെ എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു ..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് തയ്യാറാക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു വരുന്നു. സ്ഥലനാമങ്ങൾ പരിചയപ്പെടൽ, ഭൂപടത്തിൽ നിശ്ചിത സ്ഥലം കണ്ടെത്തൽ ,ഭൂപട നിർമ്മാണം', ചാർട്ട് തയ്യാറാക്കൽ എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.</big> | |||
= '''കലാ ക്ലബ്ബ്''' = | = '''കലാ ക്ലബ്ബ്''' = | ||