"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
No edit summary
KALLAR GLPS (സംവാദം | സംഭാവനകൾ)
വരി 22: വരി 22:
<big>ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം  ചെയ്യുന്നതിനുള്ള നൈപുണി  വളർത്തുന്നതിനായി  രൂപീകരിച്ചതാണ്   ഇംഗ്ലീഷ് ക്ലബ്‌. ഒന്ന് മുതൽ നാലു  വരെ ക്ലാസ്സുകളിൽ  നിന്നുമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒന്ന് വീതം  നടന്നു വരുന്ന  ക്ലബ്‌ പ്രവർത്തനങ്ങളിൽ  ഈ കുട്ടികളാണ് ഓരോ ക്ലാസ്സിനും നേതൃത്വം നൽകുന്നത്. ഇംഗ്ലീഷ് ഡേ, ഇംഗ്ലീഷ് ക്യാമ്പുകൾ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ക്ലബ്ബിന് ഒരു കൺവീനറും, ഒരു ജോയിന്റ് കൺവീനറും  ഉണ്ട്. ഈ കുട്ടികളാണ് സ്കൂൾ  പ്രതിനിധികൾ. കൂടാതെ കോർഡിനേറ്റർമാരായി രണ്ട് അധ്യാപകരും ചുമതലയിലുണ്ട്.</big>

= '''ജൈവ വൈവിധ്യ ക്ലബ്ബ്''' =                    
= '''ജൈവ വൈവിധ്യ ക്ലബ്ബ്''' =
[[പ്രമാണം:30504 eco.jpg|ലഘുചിത്രം|eco]]
<big>പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ജൈവവൈവിധ്യ കബ്ബ് പ്രവർത്തിക്കുന്നത്. അതിനു വേണ്ടി സ്കൂളിൽ പൂന്തോട്ടം, ഔഷധസസ്യങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ നിർമ്മിച്ചിരിക്കുന്നു. പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ചാണ് ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്. പച്ചക്കറികൾ ഗ്രോബാഗുകളിലാണ് കൃഷി ചെയ്യുന്നത്. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിനായി അധ്യാപകർക്ക് ചുമതല നൽകിയിരിക്കുന്നു. കുട്ടികളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരിക്കൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. കുട്ടികൾ തങ്ങളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ നിർമ്മിക്കുന്നതിനാവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു. ജൈവ വൈവിധ്യ ക്ലബ്ബിൽ പ്രധാനമായും 3, 4 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ എന്നും പച്ചക്കറികൾ, ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പരിപാലനത്തിന്റെ ഭാഗമായി അവയ്ക്ക് വെള്ളമൊഴിക്കുകയും ആഴ്ചയിൽ ഒരിക്കൽ തോട്ടങ്ങളിലെ കളകൾ പറിക്കുകയും ചെയ്തു വരുന്നു.</big>

= '''ഗണിത ക്ലബ്ബ്''' =
= '''ഗണിത ക്ലബ്ബ്''' =
<big>ഗണിതാശയങ്ങൾ കുട്ടികളിലേക്കെത്തിക്കുക ,ഗണിത കേളികളിലൂടെ ഗണിതപഠനം രസപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ്ബ് നമുക്കുണ്ട്. എല്ലാ മാസവും  അവസാന വെള്ളിയാഴ്ച ഗണിത ക്ലബ്ബ് യോഗങ്ങൾ ചേരുകയും ഗണിത പസിലുകൾ, കളികൾ ,ക്വിസ് എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗണിത ക്വിസ്, പ്രദർശനങ്ങൾ എന്നിവ നടത്താറുണ്ട്. ഗണിത പoനം എളുപ്പമാക്കുന്നതിന് ഓരോ ക്ലാസ്സിലും ഗണിത മൂലയും സജീകരിച്ചിരിക്കുന്നു.സ്കൂളിലെ 3,4 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.</big>

"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്