"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
ഗണിത ക്ലബ്ബ്
KALLAR GLPS (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

= '''കലാ ക്ലബ്ബ്''' =
= '''കലാ ക്ലബ്ബ്''' =
[[പ്രമാണം:30504 art.jpg|ലഘുചിത്രം|art]]
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.  ഈ കോവിഡ് കാലഘട്ടത്തിലും  

<big>സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</big>

"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്