"അസംപ്ഷൻ എച്ച് എസ് ബത്തേരി/..(കൂടുതൽ വായിക്കുക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 4: | വരി 4: | ||
<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു..</big> | <big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു..</big> | ||
<big>ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി | <big>ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാർ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതുമാറും .ചരിത്രശേഷിപ്പുകളെ ക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ രക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനം കാണാം.</big>[[പ്രമാണം:15051 musem 4.jpg|ലഘുചിത്രം|<big>അസംപ്ഷൻ ഹൈസ്കൂൾ മ്യൂസിയത്തിലെ ശേഖരങ്ങൾ</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_musem_4.jpg|261x261ബിന്ദു]]<big>അതിന് ചെയ്യേണ്ട കാര്യങ്ങൾ 09 അക്കമിട്ട് പറഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ പറ്റിപറയുമ്പോൾ നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക ഓരോ പൗരന്റെയും കടമയാണെന്ന് പറയുന്നു.ഈ പശ്ചാത്തലത്തിലാണ് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ വയനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ചരിത്ര സ്മാരകങ്ങൾ അടുത്തറിയുകയും വിവരശേഖരണം നടത്തുകയും ചെയ്തത്.</big>[[പ്രമാണം:15051 cloaks.jpg|ലഘുചിത്രം|<big>അസംപ്ഷൻ ഹൈസ്കൂൾ</big> മ്യൂസിയം ദൃശ്യങ്ങൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_cloaks.jpg|263x263ബിന്ദു]] | ||
=='''''വയനാട്'''''== | =='''''വയനാട്'''''== | ||
[[പ്രമാണം:15051 vivarashekhar.png|ലഘുചിത്രം|പുരാവസ്തു ഗവേഷകൻ ശ്രീ .ബെൻഹർമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_vivarashekhar.png|264x264ബിന്ദു]]വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. | [[പ്രമാണം:15051 vivarashekhar.png|ലഘുചിത്രം|പുരാവസ്തു ഗവേഷകൻ ശ്രീ .ബെൻഹർമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_vivarashekhar.png|264x264ബിന്ദു]]വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. | ||