"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 186: വരി 186:


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ പലരും സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇല്ലായ്മകളിലും പരിമിതികളിലും ഇവിടെ വിദ്യാരംഭം കുറിച്ച് സമൂഹത്തിൻറെ ഉന്നത ശ്രേണികളിൽ എത്തിയ അനേകർ എന്നും ഈ സ്ഥാപനത്തിന് അഭിമാനമാണ്.ഫാ: തോമസ് കൊടി നാട്ടുകുന്നേൽ
 
യൂഹാന്നോസ് മാർ ക്രിസ്റ്റോംസ് തിരുമേനി,ഡോക്ടർ :ലിസി മാത്യു എന്നിവർ ഈ സ്ഥാപനത്തിൻറെ യശസ്സ് വാനോളം ഉയർത്തിയവരിൽ പ്രമുഖരാണ്. കൂടാതെ വൈദിക ശ്രേഷ്ഠർ, എൻജിനീയർമാർ, ഡോക്ടേഴ്സ്, പ്രഗത്ഭരായ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിൻറെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ധാരാളം പേര് ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്


== മികവുകൾ ==
== മികവുകൾ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699663" എന്ന താളിൽനിന്ന് ശേഖരിച്ചത്