"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:
== ആറാം ക്ലാസ്സിലെ കുട്ടികൾക്കായിട്ട് ന്യൂമാത്സ് ==

എസ് സി ആർ ടിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ന്യു മാത്സ് പരീക്ഷയിൽ ഓരോ വർഷവും മികവുറ്റ വിജയമാണ് വി പി എസിലെ ചുണക്കുട്ടന്മാർ കരസ്ഥമാക്കുന്നത്. 2019-20 ൽ അരവിന്ദ് ജെ അഭിഷേക് എസ് ആർ എന്നിവർ ജില്ലാതലത്തിൽ പങ്കെടുത്ത് വിജയം നേടി.2017 - 18 അധ്യയന വർഷത്തിൽ അരുൺ ദാസ് സംസ്ഥാന തലത്തിൽ അംഗീകാരം നേടി. 2014 - 15 ൽ അഭയ് ജിത് രവി കൃഷ്ണർ എന്നിവരാണ് ജില്ലാ തലത്തിൽ സെലക്ഷൻ നേടിയത്.  2013-14 ൽ ഗോകുൽ എച്ച് ആ സ്ഥാനം കരസ്ഥമാക്കി.

== യു എസ് എസ് സ്കോള൪ഷിപ്പ് ==
യു.എസ്.എസ്. സ്കോളർഷിപ്പിന് ഈ സ്കൂളിലെ ആദിത്യ ചന്ദ്രൻ അർഹനായി.

== 2019-20 മികവുകൾ ==
== 2019-20 മികവുകൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699436" എന്ന താളിൽനിന്ന് ശേഖരിച്ചത്