"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ||
=== ഓർക്കേണ്ടത്... === | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-02-28 at 3.22.26 PM(1).jpeg | |||
പ്രമാണം:WhatsApp Image 2022-02-28 at 3.22.25 PM.jpeg | |||
</gallery>കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങൾ ഓർമപ്പെടുത്തുന്നതിനായി സ്കൂളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഓർക്കേണ്ടത് എന്ന പേരിൽ സെക്മെന്റ് ആരംഭിച്ചു. | |||
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ === | === പ്രീ -പ്രൈമറി കളേഴ്സ് ഡേ === | ||