"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 179: | വരി 179: | ||
|[[പ്രമാണം:44050_22_10_tr20.png|50px|center|]] | |[[പ്രമാണം:44050_22_10_tr20.png|50px|center|]] | ||
|} | |} | ||
===ജൂൺ 5: ലോക പരിസ്ഥിതി ദിനം=== | ===ജൂൺ 5: ലോക പരിസ്ഥിതി ദിനം=== | ||
പരിസ്ഥിതി ചിന്തകളുടെ മാറ്റ് വർദ്ധിപ്പിച്ച പരിസ്ഥിതി ദിനമായിരുന്നു ജൂൺ 5. അടച്ചിരിപ്പ് കാലമായതിനാൽ കുടുംബസമേതം, പരിസ്ഥിതിയെ കൂടുതൽ പരിപാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചതിൻ്റെയും, ചെടികൾ പരിപാലിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ചിത്രരചന, പോസ്റ്റർ എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിഗാനാലാപന വീഡിയോകളടക്കം സ്കൂൾ യൂടൂബിൽ അപ്‍ലോഡ് ചെയ്യുകയുണ്ടായി. | പരിസ്ഥിതി ചിന്തകളുടെ മാറ്റ് വർദ്ധിപ്പിച്ച പരിസ്ഥിതി ദിനമായിരുന്നു ജൂൺ 5. അടച്ചിരിപ്പ് കാലമായതിനാൽ കുടുംബസമേതം, പരിസ്ഥിതിയെ കൂടുതൽ പരിപാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചതിൻ്റെയും, ചെടികൾ പരിപാലിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ചിത്രരചന, പോസ്റ്റർ എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിഗാനാലാപന വീഡിയോകളടക്കം സ്കൂൾ യൂടൂബിൽ അപ്‍ലോഡ് ചെയ്യുകയുണ്ടായി. | ||