"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] .ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സമീപപ്രദേശത്തുകാരായ ആയിരക്കണക്കിനു വിദ്യാർത്ഥികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. താനൂർ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ആശ്രയമാണ് ഈ വിദ്യാലയം .ഉടമസ്ഥാവകാശ തർക്കം കാരണം  1988 മുതൽ  കേരള സർക്കാർ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക .ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സമീപപ്രദേശത്തുകാരായ ആയിരക്കണക്കിനു വിദ്യാർത്ഥികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. താനൂർ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ആശ്രയമാണ് ഈ വിദ്യാലയം .ഉടമസ്ഥാവകാശ തർക്കം കാരണം  1988 മുതൽ  കേരള സർക്കാർ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

                             ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. നിലവിൽ ഇവിടെ അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലായി ഏകദേശം 178 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിലെ  നിലവിലെ പ്രധാനാധ്യാപകൻ ഹരിപ്രസാദ് മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ മികച്ച സേവനം നടത്തിവരുന്നു .

വരി 80: വരി 80:

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുക .
 
ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക .
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698508" എന്ന താളിൽനിന്ന് ശേഖരിച്ചത്