"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== '''മാതൃഭാഷ ദിനാചരണം.''' == | == '''മാതൃഭാഷ ദിനാചരണം.''' == | ||
<sub>ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.</sub><sub>ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.</sub><sub>അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.</sub>[[പ്രമാണം:19856-viji.jpeg|ഇടത്ത്|ലഘുചിത്രം|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | |||
[[പ്രമാണം:19856-viji.jpeg|ഇടത്ത്|ലഘുചിത്രം|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | |||
[[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | [[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | ||
[[പ്രമാണം:19856-AksharaMaram-3.jpeg|ലഘുചിത്രം|അക്ഷര വൃക്ഷം പണിപ്പുരയിൽ|പകരം=]] | [[പ്രമാണം:19856-AksharaMaram-3.jpeg|ലഘുചിത്രം|അക്ഷര വൃക്ഷം പണിപ്പുരയിൽ|പകരം=]] | ||