"ജി.എൽ.പി.എസ്സ്.കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി. | |||
കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1956 ൽ ഈ സ്കൂൾ രൂപീകൃതമായി. 1 മുതൽ 7 വരെ ക്ലാസ്സുകൾ ആണ് ആദ്യം അനുവദിച്ചത്. തുടർന്ന് 1960 ൽ യു.പി വിഭാഗം മാറ്റി ജി.എച്ച്.എസ്.എസ് കല്ലാർ നിലവിൽ വരികയും ചെയ്തു. ആദ്യഘട്ടത്തിൽ പനയോലയിലും മുളയിലും നിർമ്മിച്ച താത്കാലിക ഷെഡുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1975-80 കാലഘട്ടത്തിലാണ് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചത്. 1988-ൽ പി.റ്റി.എ യുടെ ശ്രമഫലമായി ഗവൺമെന്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ഈ പ്രദേശത്തെ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു | കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1956 ൽ ഈ സ്കൂൾ രൂപീകൃതമായി. 1 മുതൽ 7 വരെ ക്ലാസ്സുകൾ ആണ് ആദ്യം അനുവദിച്ചത്. തുടർന്ന് 1960 ൽ യു.പി വിഭാഗം മാറ്റി ജി.എച്ച്.എസ്.എസ് കല്ലാർ നിലവിൽ വരികയും ചെയ്തു. ആദ്യഘട്ടത്തിൽ പനയോലയിലും മുളയിലും നിർമ്മിച്ച താത്കാലിക ഷെഡുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1975-80 കാലഘട്ടത്തിലാണ് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചത്. 1988-ൽ പി.റ്റി.എ യുടെ ശ്രമഫലമായി ഗവൺമെന്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ഈ പ്രദേശത്തെ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു | ||
{{Infobox School | {{Infobox School |
18:43, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഇടുക്കി ജില്ലയുടെ മലയോര മേഖലയായ ഹൈറേഞ്ചിൻ്റെ കിഴക്കേ അറ്റത്താണ് നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡിലാണ് ജി.എൽ.പി.എസ്.കല്ലാർ സ്ഥിതി ചെയ്യുന്നത്. നെടുംകണ്ടം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ പാമ്പാടുംപാറയുമായി അതിർത്തി പങ്കിടുന്നു.1955 ൽ ഗ്രോ മോർഫുഡ് പദ്ധതിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലയിൽ കോളനികൾ അനുവദിച്ചു.അങ്ങനെ പട്ടം കോളനി രൂപീകൃതമായി.
കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1956 ൽ ഈ സ്കൂൾ രൂപീകൃതമായി. 1 മുതൽ 7 വരെ ക്ലാസ്സുകൾ ആണ് ആദ്യം അനുവദിച്ചത്. തുടർന്ന് 1960 ൽ യു.പി വിഭാഗം മാറ്റി ജി.എച്ച്.എസ്.എസ് കല്ലാർ നിലവിൽ വരികയും ചെയ്തു. ആദ്യഘട്ടത്തിൽ പനയോലയിലും മുളയിലും നിർമ്മിച്ച താത്കാലിക ഷെഡുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 1975-80 കാലഘട്ടത്തിലാണ് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചത്. 1988-ൽ പി.റ്റി.എ യുടെ ശ്രമഫലമായി ഗവൺമെന്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു. ഈ പ്രദേശത്തെ കർഷകരുടേയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യത്തോടെ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു
ജി.എൽ.പി.എസ്സ്.കല്ലാർ | |
---|---|
വിലാസം | |
മുണ്ടിയെരുമ കല്ലാർ പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04868 292925 |
ഇമെയിൽ | glpskallarpattamcolony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30504 (സമേതം) |
യുഡൈസ് കോഡ് | 32090500802 |
വിക്കിഡാറ്റ | Q64615685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുങ്കണ്ടം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 150 |
ആകെ വിദ്യാർത്ഥികൾ | 281 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെജിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എൻ.ആർ .രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസ്യ ഹബീബ് |
അവസാനം തിരുത്തിയത് | |
27-02-2022 | KALLAR GLPS |
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.818446196684611, 77.18200712501229| width=600px | zoom=13 }}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30504
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ