കൊറ്റംപള്ളി ജി.എൽ.പി.എസ്സ് (മൂലരൂപം കാണുക)
14:06, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രധാനമായും 2 കെട്ടിടങ്ങൾ ആണ് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും അടുത്ത കെട്ടിടത്തിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിന് മുൻഭാഗത്തായി ഓപ്പൺ ആഡിറ്റോറിയം ഉം അസംബ്ലി ഹാളും സ്ഥിതി ചെയ്യുന്നു. മാനസിക ഉന്മേഷത്തിനായി കളിസ്ഥലവും പാർക്കും ജൈവവൈവിധ്യ പാർക്കും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |