"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം മാസ്റ്ററുടെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം മാസ്റ്റർ, കെ.വി അച്യുതൻ മാസ്റ്റർ, കെ.ശാന്തകുമാരി ടീച്ചർ, പി.പി സാംകുട്ടി മാസ്റ്റർ, കെ. അമ്മിണി ടീച്ചർ എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.
[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം ന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.


[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ത്രിതല പഞ്ചായത്തി]ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ത്രിതല പഞ്ചായത്തി]ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഭൗതിക സൗകര്യങ്ങളാണ് പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. 18 ഹൈടെക് ക്ലാസ്സ്‌ മുറികളും മനോഹരമായ സ്കൂൾ ഓഡിറ്റോറിയവും പ്രവേശന കവാടവും,  വിവിധ ലാബുകളും ലൈബ്രറിയ‍ും, ഇൻസിനേറ്റർ സൗകര്യത്തോടു കൂടിയുള്ള  ഷി -ടോയ്‍ലെറ്റുകൾ,സ്‌കൂൾ ബസ് ,ജൈവ വൈവിധ്യ ഉദ്യാനം, സ്റ്റേജ് തുടങ്ങി ഒട്ടനേകം ഭൗതിക നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു കഴിഞ്ഞു  [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]


== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്