"ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19441 (സംവാദം | സംഭാവനകൾ)
No edit summary
19441 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
       പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കക്കാട് ഗവ.യു.പി സ്കൂൾ.കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ സ്ഥാപനം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിൽ നടപ്പാക്കേണ്ട വിവിധ നൂതന പദ്ധതികൾ QIC അതാത് കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

QIC യുടെ ഭാഗമായി സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തി ഗ്രേഡ് നൽകി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
        സ്കൂളിന്റെ അക്കാദമികവും അക്കാദമികം അല്ലാത്തതുമായ മുഴുവൻ മേഖലകളുടെയും ഗുണനിലവാരം ഉയർത്തുക എന്നതാണ് QIC യുടെ ലക്ഷ്യം.  ഈ ലക്ഷ്യത്തിനായി പ്രവർത്തനങ്ങളെ മേഖലകളായി തിരിച്ച് ഓരോ മേഖലകളുടെയും നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ചു പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു.QIC യുമായി ബന്ധപ്പെട്ട കാര്യങ്ങളെ താഴെ പറയുന്ന 14 മേഖലകളാക്കി തിരിച്ചു പ്രവർത്തിച്ചു വരുന്നു..QIC യുടെ ഭാഗമായി സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തി ഗ്രേഡ് നൽകി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

[[പ്രമാണം:19441-QIC1.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:19441-QIC1.jpg|ലഘുചിത്രം|പകരം=|നടുവിൽ]]