"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
[[പ്രമാണം:33056_feb5_3.jpeg|thumb|center|കെ.ഇ.സ്കൂൾ ]]

'''(j) ശ്രീനാരായണ ഗുരുമന്ദിരം'''
'''(j) ശ്രീനാരായണ ഗുരുമന്ദിരം'''
1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.  

[[പ്രമാണം:33056_feb26_2022_1.jpeg|thumb|center|ശ്രീനാരായണ ഗുരുമന്ദിരം]]
'''(k) ശ്രീനാരായണ സ്കൂൾ'''
'''(k) ശ്രീനാരായണ സ്കൂൾ'''
മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ)  ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു.</p>

വരി 78: വരി 79:

മാന്നാനത്ത് ചങ്ങനാശേരി അതിരൂപതയുടെ 12 ശ്ലീഹന്മാരുടെ നാമഥേയത്തിലുള്ള പള്ളി. അതിരംമ്പുഴ, കുടമാളൂർ എന്നീ ഇടവകക്കാർ ചേർന്നുള്ള പുതിയ ഇടവക. ഇടവകയുടെ ഭാഗമായ സംഘടന പിതൃവേദി, മാതൃവേദി, യുവദീപതി, ചാസ്സ്, മിഷൻ ലീഗ്, ജീവകാരുണ്യ കമ്മിറ്റി എന്നീ സംഘടനയോടൊപ്പം ഇടവകവികാരി അച്ഛനും നിർലോപമായി സഹകരിക്കുന്നു.

[[പ്രമാണം:33056_feb26_2022_2.jpeg|thumb|center|മാന്നാനം 12 ശ്ശീഹന്മാരുടെ പള്ളി]]
'''(p) സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി)'''  
'''(p) സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി)'''