"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഓർമക്കുറിപ്പിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Mam lakshmi.png|ചട്ടരഹിതം|344x344ബിന്ദു]] | ![[പ്രമാണം:Mam lakshmi.png|ചട്ടരഹിതം|344x344ബിന്ദു|പകരം=]] | ||
'''<big>ഡോ. ലക്ഷ്മി. V. നായിക്</big>''' | |||
!സ്മൃതിയുടെ ആഴങ്ങളിൽ | !സ്മൃതിയുടെ ആഴങ്ങളിൽ | ||
കോവിഡ് ഐ സി യു വിൽ ജീവനുവേണ്ടി പിടയുന്ന 60 രോഗികളുടെ ചുമതല അന്ന് എനിക്കായിരുന്നു. അവരുമായി ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററുകളുടെ തുളച്ചുകയറുന്ന ശബ്ദവും, PPE കിറ്റി നുള്ളിൽ വെന്തുരുകുന്ന ശരീരവും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമയം ഇഴഞ്ഞുനീങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത്. മാടിവിളിച്ചു കൊണ്ടിരുന്ന നിദ്രയെ തോൽപ്പിക്കാൻ എന്നവണ്ണം 15 വർഷം പുറകിലേക്ക് ആ ഓർമ്മകൾ എന്നെയും കൊണ്ട് സഞ്ചരിച്ചു. | കോവിഡ് ഐ സി യു വിൽ ജീവനുവേണ്ടി പിടയുന്ന 60 രോഗികളുടെ ചുമതല അന്ന് എനിക്കായിരുന്നു. അവരുമായി ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററുകളുടെ തുളച്ചുകയറുന്ന ശബ്ദവും, PPE കിറ്റി നുള്ളിൽ വെന്തുരുകുന്ന ശരീരവും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമയം ഇഴഞ്ഞുനീങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത്. മാടിവിളിച്ചു കൊണ്ടിരുന്ന നിദ്രയെ തോൽപ്പിക്കാൻ എന്നവണ്ണം 15 വർഷം പുറകിലേക്ക് ആ ഓർമ്മകൾ എന്നെയും കൊണ്ട് സഞ്ചരിച്ചു. | ||