"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 125: വരി 125:
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]]

<u>സെൻസസ് അവാർഡ്</u>: 2014. സാമൂഹ്യ പ്രതിബദ്ധതയുള്ള, അക്കാദമി കേതര പ്രവർത്തനങ്ങൾക്കും അധ്യാപകർ നിയമിക്കപ്പെടാറുണ്ട്. അതിൽ പ്രധാനമാണ് ജനസംഖ്യ കണക്കെടുപ്പ്.1991, 2001, 2011 എന്നീ മൂന്ന് ജനസംഖ്യാ കണക്കെടുപ്പുകളിൽ പങ്കെടുത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമാണ് സെൻസസ് അവാർഡ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീൻ മാസ്റ്റർക്ക് 2014ൽ രാഷ്ട്രപതിയുടെ സെൻസസ് അവാർഡ് ലഭിക്കുകയുണ്ടായി.കണ്ണൂർ കലക്ടറായ ബാലകിരണിൽ നിന്നാണത് ഏറ്റുവാങ്ങിയത്.പ്രശസ്തിപത്രവും വെള്ളി മെഡലുമാണ് സമ്മാനം
<u>സെൻസസ് അവാർഡ്</u>: 2014. സാമൂഹ്യ പ്രതിബദ്ധതയുള്ള, അക്കാദമി കേതര പ്രവർത്തനങ്ങൾക്കും അധ്യാപകർ നിയമിക്കപ്പെടാറുണ്ട്. അതിൽ പ്രധാനമാണ് ജനസംഖ്യ കണക്കെടുപ്പ്.<gallery>
പ്രമാണം:14871 2022 angeekarangal moideenmaster 2.jpg
</gallery>
 
1991, 2001, 2011 എന്നീ മൂന്ന് ജനസംഖ്യാ കണക്കെടുപ്പുകളിൽ പങ്കെടുത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമാണ് സെൻസസ് അവാർഡ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീൻ മാസ്റ്റർക്ക് 2014ൽ രാഷ്ട്രപതിയുടെ സെൻസസ് അവാർഡ് ലഭിക്കുകയുണ്ടായി.കണ്ണൂർ കലക്ടറായ ബാലകിരണിൽ നിന്നാണത് ഏറ്റുവാങ്ങിയത്.പ്രശസ്തിപത്രവും വെള്ളി മെഡലുമാണ് സമ്മാനം

4.വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം  ആൽബങ്ങൾ ,  ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery>

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്