"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:04, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→2022
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
48510-wiki (സംവാദം | സംഭാവനകൾ) (→2022) |
||
വരി 554: | വരി 554: | ||
==== 2022 ==== | ==== 2022 ==== | ||
അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം നമ്മുടെ സ്കൂളിന് ആവശ്യമായ എൽഇഡി ടി വി രണ്ടെണ്ണം രണ്ട് പ്രൊജക്ടറുകൾ മൂന്ന് ലാപ്ടോപ്പ് ഒരു ഹോം തിയേറ്റർ തുടങ്ങി നമ്മുടെ സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ലഭ്യമായി. സ്കൂൾ മുഴുവൻ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കാൻ സാധിച്ചു. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ സ്കൂളിനെ സംബന്ധിക്കുന്ന എല്ലാവിധ സഹായസഹകരണങ്ങളും കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇവിടെ സ്കൂളിലെ കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ വാട്ടർ ടാങ്കുകൾ ലഭ്യമാക്കി തന്നു. ഇപ്പോൾ ഉള്ളതിൽ 2 എൽഇഡി ടിവികൾ അവരുടെ സംഭാവനയാണ്.ഒരു കമ്പ്യൂട്ടർ അവരുടെ സംഭാവനയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കായി സ്പോർട്സ് ഉപകരണങ്ങൾ അവരുടെ സംഭാവനയായി നമുക്ക് ലഭിച്ചിട്ടുണ്ട് .ഇത്തരത്തിൽ എല്ലാ മേഖലയിലും ഇവിടുത്തെ കുട്ടികളുടെ കുട്ടികളുടെ പഠനത്തിനും സഹായിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും ഒപ്പം കാളികാവ് പോലീസും മുന്നിൽ തന്നെയുണ്ട്.ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചിരുന്ന സുമേഷ് | അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം നമ്മുടെ സ്കൂളിന് ആവശ്യമായ എൽഇഡി ടി വി രണ്ടെണ്ണം രണ്ട് പ്രൊജക്ടറുകൾ മൂന്ന് ലാപ്ടോപ്പ് ഒരു ഹോം തിയേറ്റർ തുടങ്ങി നമ്മുടെ സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ലഭ്യമായി. സ്കൂൾ മുഴുവൻ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കാൻ സാധിച്ചു. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ സ്കൂളിനെ സംബന്ധിക്കുന്ന എല്ലാവിധ സഹായസഹകരണങ്ങളും കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇവിടെ സ്കൂളിലെ കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ വാട്ടർ ടാങ്കുകൾ ലഭ്യമാക്കി തന്നു. ഇപ്പോൾ ഉള്ളതിൽ 2 എൽഇഡി ടിവികൾ അവരുടെ സംഭാവനയാണ്.ഒരു കമ്പ്യൂട്ടർ അവരുടെ സംഭാവനയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കായി സ്പോർട്സ് ഉപകരണങ്ങൾ അവരുടെ സംഭാവനയായി നമുക്ക് ലഭിച്ചിട്ടുണ്ട് .ഇത്തരത്തിൽ എല്ലാ മേഖലയിലും ഇവിടുത്തെ കുട്ടികളുടെ കുട്ടികളുടെ പഠനത്തിനും സഹായിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും ഒപ്പം കാളികാവ് പോലീസും മുന്നിൽ തന്നെയുണ്ട്.ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചിരുന്ന സുമേഷ് മാഷിന്റെ സംഭാവനയായി പ്രിന്ററും സ്കൂളിന് ലഭ്യമായി.2022 ഫെബ്രുവരി മാസത്തോടെ സ്കൂളിന് ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിനും അതുപോലെതന്നെ മറ്റ് ഓഫീസ് വർക്കുകൾക്കും ആയി സ്കൂളിന് ഒരു വൈഫൈ കണക്ഷൻ നിലവിൽ വന്നു. |