"എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
................................
രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മoത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. 1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഇടുക്കി ജില്ലയിൽ പീരുമേട് ബ്ലോക്കിൽ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മേലോരം എന്ന സ്ഥലത്താണ് സെൻ്റ്. മരിയ ഗൊരേത്തി UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.
== ചരിത്രം ==
== ചരിത്രം ==


10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695463" എന്ന താളിൽനിന്ന് ശേഖരിച്ചത്