"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hmgghspmna (സംവാദം | സംഭാവനകൾ) No edit summary |
Hmgghspmna (സംവാദം | സംഭാവനകൾ) |
||
| വരി 58: | വരി 58: | ||
==== [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] ==== | ==== [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] ==== | ||
സമൂഹം നിലനിൽക്കുന്നത് പരസ്പരസഹകരണത്തിലൂടെയാണ്.മനുഷ്യജന്മം ഏറെ പൂർണമാകുന്നതും നന്മയും സ്നേഹവും കരുണയും എല്ലാം നിറഞ്ഞ ഒരു മനസ്സിന്നുടമയാകുമ്പോഴാണ്.പ്രകൃതിയെ ശ്രദ്ധിച്ചാൽ നമുക്കറിയാനാവും ഓരോ ജീവജാലങ്ങളും ഭൂമിയുടെ നിലനിൽപിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്. | |||
പരസ്പരം സഹായിക്കാൻ സന്നദ്ധമായ സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന അനേകം സംഘടനകൾ സമൂഹത്തിലുണ്ട്.അത്തരത്തിൽ ഒരു സംഘടനയാണ് റെഡ് ക്രോസ് | |||
സ്വിറ്റ്സർലൻഡുകാരനായ ഹെൻ്റിഡ്യുനൻ്റിൻെറ ശ്രമഫലമായി 1863 -ലാണ് ഇത് സ്ഥാപിതമായത്. | |||
പരിക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്‌സിംഗ് സംവിധാനങ്ങളോ ചികിത്സക്കായി കെട്ടിടങ്ങളൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ സോൾ ഫെറിനോ യുദ്ധത്തിൻെറ ദുരന്തങ്ങൾക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യുമൻ്റിന് ഉണ്ടായത്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ് ക്രോസ് അങ്ങിനെ സ്ഥാപിതമായി. | |||
സേവനം എന്ന വാക്കിനെ പൂർണമാക്കുന്നതെങ്ങനെയെന്നറിയില്ല.ജീവജാലങ്ങൾക്കൊന്നിനും ഉപദ്രവമില്ലാതെ നന്മ മാത്രം ആഗ്രഹിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാവണം സേവനം. | |||
പ്രകൃതിയെ മുഴുവൻ തന്നിലേക്ക് ചേർത്തു നിർത്തി താനായിക്കണ്ട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന അവസ്ഥ. | |||
വിദ്യാഭ്യാസത്തിലൂടെ നമ്മൾ വികാസം നേടേണ്ടതും അങ്ങനെയാണ്. അത്തരത്തിൽ സമൂഹത്തിൻെറ നന്മക്കായി സേവനമനോഭാവവും ആതുരശുശ്രൂഷാതാൽപര്യവും വളർത്തി പ്രകൃതിയുടെ സുഹൃത്തായി മാറുന്ന ഉത്തമപൗരനായി വളരാൻ വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നതാണ് ജൂനിയർ റെഡ് ക്രോസ് (JRC ) | |||
==== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ==== | ==== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ==== | ||
13:42, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ പെരിന്തൽമണ്ണ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
|---|---|
| വിലാസം | |
പെരിന്തൽമണ്ണ 679322 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 07 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04933221171 |
| ഇമെയിൽ | hmgghspmna@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ജോളി ജോസഫ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ സക്കീർ ഹുസൈൻ പി |
| അവസാനം തിരുത്തിയത് | |
| 25-02-2022 | Hmgghspmna |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും[1] ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സ്കൂൾ ലൈബ്രറി
ഹരിതം-കൃഷി, പൂന്തോട്ടം
കല, കായികം
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റസ്
ജെ.ആർ.സി
സമൂഹം നിലനിൽക്കുന്നത് പരസ്പരസഹകരണത്തിലൂടെയാണ്.മനുഷ്യജന്മം ഏറെ പൂർണമാകുന്നതും നന്മയും സ്നേഹവും കരുണയും എല്ലാം നിറഞ്ഞ ഒരു മനസ്സിന്നുടമയാകുമ്പോഴാണ്.പ്രകൃതിയെ ശ്രദ്ധിച്ചാൽ നമുക്കറിയാനാവും ഓരോ ജീവജാലങ്ങളും ഭൂമിയുടെ നിലനിൽപിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്.
പരസ്പരം സഹായിക്കാൻ സന്നദ്ധമായ സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന അനേകം സംഘടനകൾ സമൂഹത്തിലുണ്ട്.അത്തരത്തിൽ ഒരു സംഘടനയാണ് റെഡ് ക്രോസ് സ്വിറ്റ്സർലൻഡുകാരനായ ഹെൻ്റിഡ്യുനൻ്റിൻെറ ശ്രമഫലമായി 1863 -ലാണ് ഇത് സ്ഥാപിതമായത്. പരിക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്‌സിംഗ് സംവിധാനങ്ങളോ ചികിത്സക്കായി കെട്ടിടങ്ങളൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ സോൾ ഫെറിനോ യുദ്ധത്തിൻെറ ദുരന്തങ്ങൾക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യുമൻ്റിന് ഉണ്ടായത്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ് ക്രോസ് അങ്ങിനെ സ്ഥാപിതമായി.
സേവനം എന്ന വാക്കിനെ പൂർണമാക്കുന്നതെങ്ങനെയെന്നറിയില്ല.ജീവജാലങ്ങൾക്കൊന്നിനും ഉപദ്രവമില്ലാതെ നന്മ മാത്രം ആഗ്രഹിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാവണം സേവനം. പ്രകൃതിയെ മുഴുവൻ തന്നിലേക്ക് ചേർത്തു നിർത്തി താനായിക്കണ്ട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന അവസ്ഥ. വിദ്യാഭ്യാസത്തിലൂടെ നമ്മൾ വികാസം നേടേണ്ടതും അങ്ങനെയാണ്. അത്തരത്തിൽ സമൂഹത്തിൻെറ നന്മക്കായി സേവനമനോഭാവവും ആതുരശുശ്രൂഷാതാൽപര്യവും വളർത്തി പ്രകൃതിയുടെ സുഹൃത്തായി മാറുന്ന ഉത്തമപൗരനായി വളരാൻ വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നതാണ് ജൂനിയർ റെഡ് ക്രോസ് (JRC )
വിദ്യാരംഗം കലാ സാഹിത്യ വേദി
ദേശിയ ഹരിത സേന
Others
ആർട്ട് ഗ്യാലറി
പ്രദർശനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
EMS നമ്പൂതിരിപ്പാട് സെക്കൻഡറി[2]വിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
ചിത്രശാല
അനുബന്ധം
വഴികാട്ടി
{{#multimaps:10.977437915284032,76.22751345447348|zoom=30}}