"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു. | ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു. | ||
=== പഠനയാത്ര === | |||
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി. | |||
=== ദിനാചരണ പ്രവർത്തനങ്ങൾ === | === ദിനാചരണ പ്രവർത്തനങ്ങൾ === | ||
വരി 20: | വരി 23: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു. | ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു. | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
വരി 33: | വരി 34: | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. | |||
=== ക്രിസ്തുമസ് പ്രോഗ്രാം === | === ക്രിസ്തുമസ് പ്രോഗ്രാം === | ||
വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. | |||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. | |||
== 2019-2020 പ്രവർത്തനങ്ങൾ == | == 2019-2020 പ്രവർത്തനങ്ങൾ == |
13:00, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2017-2018 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.
പഠനയാത്ര
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി.
ദിനാചരണ പ്രവർത്തനങ്ങൾ
ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ഓണാഘോഷം
സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
ക്രിസ്തുമസ് ആഘോഷം
ഓണാഘോഷം പോലെതന്നെ വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷവും നടത്തി. ക്രിസ്മസ് അപ്പൂപ്പനെ സ്കൂളിലേക്ക് കൊണ്ടുവന്നത് വേറിട്ട അനുഭവമായി കുട്ടികൾക്ക് മാറി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.
വാർഷികാഘോഷം
നമ്മുടെ സ്കൂൾ കുട്ടികളെയും കോളനിയിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് വളരെ നന്നായി വാർഷികാഘോഷവും സംഘടിപ്പിച്ചു.
2018-2019 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.
പഠനോത്സവം
പഠനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. പഞ്ചായത്ത്, എ ഇ ഓ, ബി ആർ സി അധികൃതർ തുടങ്ങി ഏവരുടെയും സാന്നിധ്യത്തിൽ വളരെ മനോഹരമായ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഒരു മികച്ച പ്രവർത്തനം ആയിരുന്നു. ഇതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളുടെ സിഡി പ്രദർശനങ്ങളും ഫോട്ടോ പ്രദർശനങ്ങളും നടത്തുകയുണ്ടായി. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ആയിട്ടാണ് ഇത് സാധ്യമായത്. ഏവരുടെയും കലാപരമായ വാസനകൾ പുറത്തെടുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം നടന്നത്. മാത്രമല്ല അതിൽ നിന്ന് ലഭിച്ച എല്ലാ ഉൽപ്പനങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രത്യേകരീതിയിൽ ചിത്ര ഗാലറികൾ ഒരുക്കി ( കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ) വരച്ച ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശിപ്പിച്ചത്.
മലയാളത്തിളക്കം
ടീച്ചിങ് എയ്ഡ് നിർമ്മാണം
ടാലൻ്റ് ലാബ്
ഓണാഘോഷം
സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
ക്രിസ്തുമസ് പ്രോഗ്രാം
വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.
ദിനാചരണങ്ങൾ
ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.