"എ ഐ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A I M L P S POYYA}} | {{prettyurl|A I M L P S POYYA}} | ||
{{Infobox School | {{Infobox School | ||
| വരി 45: | വരി 45: | ||
|IMG-20220203-WA0026.jpg | |IMG-20220203-WA0026.jpg | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു. | |||
==ചരിത്രം== | |||
തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ് സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ രൂപതയുടെ കൈയിലാവുകയും പിന്നീട് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും വികസിപ്പിക്കുന്നുണ്ട്.< | |||
== ഭൗതീക സൗകര്യങ്ങൾ == | |||
നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട് പഠനത്തിന് ആവശ്യമായ smart class room , 2 പ്രോജക്റ്റർ, അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്</small> == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ് എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗ കലാസാഹിത്യ വേദി , എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു, | |||
== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 122: | വരി 125: | ||
|} | |} | ||
== | ==നേട്ടങ്ങൾ== | ||
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി സോഷ്യൽ</small> <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ മെമ്മോറിയൽ അവാർഡ് എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>== | |||
=="വഴികാട്ടി"== | =="വഴികാട്ടി"== | ||
| വരി 128: | വരി 132: | ||
*<small>പൊയ</small> ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം.. | *<small>പൊയ</small> ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം.. | ||
{{#multimaps:10.205806, 76.237800|zoom=15}} | {{#multimaps:10.205806, 76.237800|zoom=15}} | ||