"പതിയാരക്കര എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl | Pathiyarakkara M LPS}}കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ പതിയാരക്കര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് പതിയാരക്കര എം എൽ പി സ്കൂൾ
{{prettyurl | Pathiyarakkara MLPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 63: വരി 63:
}}  
}}  

ആമുഖം
==ആമുഖം==
 
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ പതിയാരക്കര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് പതിയാരക്കര എം എൽ പി സ്കൂൾ. മണിയൂർ പഞ്ചായത്തിൽ പതിയാരക്കര മിസ്ബാഹുൽഉലൂം മദ്രസ്സ മാനേജ്മെന്റ് കീഴിലുള്ള ഒരു പ്രൈമറി വിദ്യാലയമാണിത്. 1931ലാണ് വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 83 വിദ്യാർത്ഥികളും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറിയിൽ 28 കുട്ടികളും പഠിക്കുന്നുണ്ട് .8 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 70%  വിദ്യാർഥികളും പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നു. കലാകായിക രംഗത്ത് മികവു പുലർത്തുന്ന  ഇവിടുത്തെ വിദ്യാർത്ഥികൾ ക്ലസ്റ്റർ,പഞ്ചായത്ത് ,സബ്ജില്ല,ജില്ലാതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് രക്ഷിതാക്കളിൽ അധികവും  ചൊവ്വ പുഴയെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളാണ് അധികവും.
മണിയൂർ പഞ്ചായത്തിൽ പതിയാരക്കര മിസ്ബാഹുൽഉലൂം മദ്രസ്സ മാനേജ്മെന്റ് കീഴിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് പതിയാരക്കര എം .എൽ .പി. സ്കൂൾ. 1931ലാണ് വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 83 വിദ്യാർത്ഥികളും സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീപ്രൈമറിയിൽ 28 കുട്ടികളും പഠിക്കുന്നുണ്ട് .8 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 70%  വിദ്യാർഥികളും പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നു. കലാകായിക രംഗത്ത് മികവു പുലർത്തുന്ന  ഇവിടുത്തെ വിദ്യാർത്ഥികൾ ക്ലസ്റ്റർ,പഞ്ചായത്ത് ,സബ്ജില്ല,ജില്ലാതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് രക്ഷിതാക്കളിൽ അധികവും  ചൊവ്വ പുഴയെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളാണ് അധികവും.

മികച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു വിദ്യാലയമാണ് .ഗൾഫ് നാടുകളിലും നാട്ടിലും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ .അവരുടെ നേതൃത്വത്തിൽ സ്കൂളിന് പുതുതലമുറയിലെ വിദ്യാലയമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം അക്കാദമിക നിലവാരം ഉയർത്തുന്നതിന് പി ടി എയും എസ്.എസ്.ജിയും  മാനേജ്മെന്റ് കമ്മിറ്റിയും ശ്രമിച്ചുവരികയാണ് .സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ ആധുനിക വൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയിട്ടുണ്ട് .ഇതിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളിന് ഒരു നല്ലഭാവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.,,

വരി 71: വരി 70:
== ചരിത്രം ==
== ചരിത്രം ==
പതിയാരക്കര എം. എൽ.പി.സ്കൂൾ  
പതിയാരക്കര എം. എൽ.പി.സ്കൂൾ  
സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പതിയാരക്കര പ്രദേശത്ത് അറിവിൻറെ ആദ്യാക്ഷരം കുറിക്കുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1931 ൽ ആയിരുന്നു. സാമുദായിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നവരും വിദ്യാഭ്യാസ താൽപരരുമായിരുന്ന ജനാബ് കിടയങ്കാട്ട് മൊയ്തുമുസ്ല്യാരും കാരംവള്ളിച്ചാലിൽ മുഹമ്മദ് മുസ്ലിയാരും ചേർന്ന് പതിയാരക്കര പുതുക്കുടി താഴെയുള്ള അന്നത്തെ നിസ്കാര പള്ളിയോട് ചേർന്ന് ആരംഭിച്ച വിദ്യാലയമാണിത്. പ്രഥമ സ്കൂൾ മാനേജറും അധ്യാപകനുമായിരുന്ന മൊയ്തു മുസ്ലിയാർ സ്കൂളിൻറെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചു. പരേതരായ സർവ്വശ്രീ കുറുങ്ങോട്ട് കൃഷ്ണൻനായർ,പറമ്പത്ത് കൃഷ്ണക്കുറുപ്പ്, കുന്നോത്ത് മൂസ മുസ്ലിയാർ,  പോത്രഞ്ചേരി ഗോപാലൻ നമ്പ്യാർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.

വരി 167: വരി 165:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
  എൻ.എച്ച്.47ൽ
 
  സ്ഥിതിചെയ്യുന്നു.
|----മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലം
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693323" എന്ന താളിൽനിന്ന് ശേഖരിച്ചത്