"കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . | ||
എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. |
15:36, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ .
എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.